Film : വെള്ളാരം കുന്നിലെ വെള്ളിമീനുകൾ Lyrics : രാജീവ് ആലുങ്കൽ Music : രാജീവ് ശിവ Singer : പ്രാർത്ഥന രതീഷ്
Click Here To See Lyrics in Malayalam Font
മരണം വന്നു വിളിക്കുമ്പോൾ
മേഘരഥത്തിൽ പോകുമ്പോൾ
പറയാൻ ഒത്തിരിയുണ്ടെന്നാൽ
ഈയിനി സമയം പ്രിയജനമേ
വേഷംമാറിയൊരുങ്ങാതെ
പ്രിയമുള്ളവരെ കൂടാതെ
അന്തിമയങ്ങും സമയത്ത്
അവസാനത്തെ യാത്രയിതാ
കൊതിതീരാതെ ലോകത്ത്
കളിയാടുന്ന നേരത്ത്
മാനത്തേക്ക് പറക്കാനായി
അരികിൽ വന്നേ മാലാഖ.
Maranam vannu vilikkumpol
megharathatthil pokumpol
parayaan otthiriyundennaal
eeyini samayam priyajaname
veshammaariyorungaathe
priyamullavare kootaathe
anthimayangum samayatthu
avasaanatthe yaathrayithaa
kothitheeraathe lokatthu
kaliyaatunna neratthu
maanatthekku parakkaanaayi
arikil vanne maalaakha.