Film : വെള്ളാരം കുന്നിലെ വെള്ളിമീനുകൾ Lyrics : സുഗുണൻ ചൂർണ്ണിക്കര Music : എസ് ആർ റാം Singer : ആവണി സത്യൻ
Click Here To See Lyrics in Malayalam Font
കൈതൊഴുന്നേ നാഥേ കണ്ണീരുമായ്.
ഈ വഴികളേതോ
കാൽവരികളാകേ
നൊമ്പരങ്ങളോടെ
മുന്നിലെത്തുന്നു തായേ..
കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്
വന്നു നിൽപ്പൂ ഈറൻ പൂക്കളുമായ് കഷ്ടതകളേറവേ
കനലെരിയുമാകവേ
എത്തിടും നിൻ സന്നിധേ
കാത്തിടുന്ന ദീപമേ
പൂഞ്ചിറകിനോരമായ്
കാത്തു വെച്ച സ്നേഹമേ
കുഞ്ഞിച്ചിറകു വീശിയോ
എങ്ങു പോയി ചേരുമെൻ പൊൻപൂവേ ..
കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്
കൈ തൊഴുന്നേ നാഥേ കണ്ണീരുമായ്.
Kythozhunne naathe kanneerumaayu.
Ee vazhikaletho
kaalvarikalaake
nomparangalote
munniletthunnu thaaye..
Ky thozhunne naathe kanneerumaayu
vannu nilppoo eeran pookkalumaayu kashtathakalerave
kanaleriyumaakave
etthitum nin sannidhe
kaatthitunna deepame
poonchirakinoramaayu
kaatthu veccha snehame
kunjichchiraku veeshiyo
engu poyi cherumen ponpoove ..
Ky thozhunne naathe kanneerumaayu
ky thozhunne naathe kanneerumaayu.