സുഹൃത്തേ
ഈ പോർട്ടൽ നിങ്ങള്ക്ക് ഉപകാരപ്രദമായിരിക്കും എന്ന് കരുതട്ടെ . ഇവിടെ സോങ് കരോക്കേ നിങ്ങൾക്ക് ലഭ്യമാക്കുകയും ഒറിജിനൽ ഗാനങ്ങൾ ഡൌൺലോഡ് ചെയ്യുവാൻ ഞങ്ങൾ സഹായിക്കുകയും ചെയ്യുന്നു . മാത്രമല്ല ഗാനങ്ങളുടെ ഇംഗ്ലീഷ് അല്ലെങ്കിൽ തനത് ഭാഷ ലഭ്യമാക്കികൊണ്ട് വളരെ വിശാലതയുള്ള ഒരു പ്ലാറ്റഫോം ആക്കിയിരിക്കുന്നു.
നിങ്ങൾ തിരയുന്ന ഗാനങ്ങൾ ലഭ്യമല്ലെങ്കിൽ ഞങ്ങളെ ബന്ധപ്പെടുക. പ്രസ്തുത ഗാനങ്ങൾ ഉടനെ അപ്ലോഡ് ചെയ്യുന്നതാണ് .
നന്ദി .