Film : ഹരിശ്ചന്ദ്ര Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : സി എസ് രാധാദേവി
Click Here To See Lyrics in Malayalam Font
സത്യമേ വിജയതാരം
സകലജീവിതാധാരം പാരില്‍ (2)
പാരില്‍ അഖിം പതേത
പാവന സാക്ഷാല്‍ക്കാരം (2)
സത്യമേ വിജയതാരം
സകലജീവിതാധാരം
നിത്യജീവിത വിഹാരം
നിഖില ഭാഗ്യ മന്ദാരം (2)
മുക്തികരം തവ ശക്തികരം
മോചിത സംസാരം പാരില്‍
സത്യമേ വിജയതാരം
സകലജീവിതാധാരം
അതിരില്‍ നില്ക്കുമലകടലിതു സത്യം
ഉദയമാര്ന്നുമതിരവിയിതു സത്യം (2)
അവനികാത്തരുളുമന്പേ സത്യം
അഖില ദൈവമേ സത്യം സത്യം
സത്യമേ വിജയതാരം
സകലജീവിതാധാരം
സത്യമേ..
Will Update Soon