Film : അമ്മ Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : ജാനമ്മ ഡേവിഡ്
Click Here To See Lyrics in Malayalam Font
അരുതേ പൈങ്കിളിയേ കൂടിതിനെ
വെടിയരുതേ ബാലേ
ചിറകുവന്നൊരു ചെറുകിളിയേ നീ
മായുകയോ വാനില്‍
തണലുകല് നീട്ടും തരുവിനെ ഹാ
കൈവെടിയുന്നോ നീ
ശോഭകള്‍ നീങ്ങിടുമേ ഇരുളാലെ
മുഴുകിടും നിന് വഴിയാകെ
ഇരുളുകള്‍ വീഴും മലരൊളി മായും
ജീവിതവനിയാകെ
Aruthe pynkiliye kootithine
vetiyaruthe baale
chirakuvannoru cherukiliye nee
maayukayo vaanilu
thanalukalu neettum tharuvine haa
kyvetiyunno nee
shobhakalu neengitume irulaale
muzhukitum ninu vazhiyaake
irulukalu veezhum malaroli maayum
jeevithavaniyaake