Film : അമ്മ Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : കവിയൂർ രേവമ്മ
Click Here To See Lyrics in Malayalam Font
അമ്മ താൻ പാരിൽ ആലംബമേ
സ്നേഹ മണിദീപമേ
എന്നെന്നും എല്ലാർക്കുമേ
(അമ്മ താൻ ...)
ഉലകത്തിൻ ആനന്ദ താരമേ
ദയാ നിലയമാം വാത്സല്യ സാരമേ
സ്നേഹമധുരമന്ത്രം എന്നമ്മ എന്നമ്മ
പിഞ്ചു കണ്മണിയുമ്മക്കായ് കരയുന്നേരം
കൊഞ്ചും വിളിയായ് പൊങ്ങി
നെഞ്ചിലലിയും മന്ത്രം
ആ പുണ്യ നാമ
ഹാ നവശാന്തി മന്ത്രം
(അമ്മതാൻ ...)
Amma thaan paaril aalambame
sneha manideepame
ennennum ellaarkkume
(amma thaan ...)
ulakatthin aananda thaarame
dayaa nilayamaam vaathsalya saarame
snehamadhuramanthuram ennamma ennamma
pinchu kanmaniyummakkaayu karayunneram
konchum viliyaayu pongi
nenchilaliyum manthuram
aa punya naama
haa navashaanthi manthuram
(ammathaan ...)