Film : അമ്മ Lyrics : പി ഭാസ്ക്കരൻ Music : വി ദക്ഷിണാമൂർത്തി Singer : വി ദക്ഷിണാമൂർത്തി, പി ലീല, കോറസ്
Click Here To See Lyrics in Malayalam Font
അരുമസോദരാ വിദ്യയും ബിരുദവും ആര്ന്ന നീ
ഒരു പെണ്മണി തന് നോക്കു കണ്ടു
ഷോക്കു തട്ടി നില്ക്കയോ
ഒരു പെണ്മണി തന് നോക്കുകണ്ടു
ഷോക്കുതട്ടി നില്ക്കയോ
ലാല്ലലാലലലാല്ലലാ
മയങ്ങാതെ സഖിയേ
പുരുഷജാതിയേവമേ
പൊടിമീശയാല് കണ്വീശലാല്
വലവീശിടുന്നു നമ്മളേ
ലാല്ലലാലലലാല്ലലാ
സഹജരേ ഇതു ലോകഗതിയേ
വനിതാമണികള് തന് ബോധമിതോ
ഇന്നു നാം എല്ലാരുമായ്
ഉല്ലാസമായ് ചേര്ന്നീടുക
പാടുക കളിയാടുക
ഈ വേളയെക്കൊണ്ടാടുക
ലാല്ലലാലലലാല്ലലാ
Arumasodaraa vidyayum birudavum aarnna nee
oru penmani thanu nokku kandu
shokku thatti nilkkayo
oru penmani thanu nokkukandu
shokkuthatti nilkkayo
laallalaalalalaallalaa
mayangaathe sakhiye
purushajaathiyevame
potimeeshayaalu kanveeshalaalu
valaveeshitunnu nammale
laallalaalalalaallalaa
sahajare ithu lokagathiye
vanithaamanikalu thanu bodhamitho
innu naam ellaarumaayu
ullaasamaayu chernneetuka
paatuka kaliyaatuka
ee velayekkontaatuka
laallalaalalalaallalaa