Movie:Abhimanyu (1991), Movie Director:Priyadarshan, Lyrics:Kaithapram, Music:Raveendran, Singers:KS Chithra, MG Sreekumar, Play Song:
Audio Provided by: Sreekanth:
Audio Provided by: Sreekanth:
Click Here To See Lyrics in Malayalam Font
മാമല മേലേ വാർമഴമേഘം പെയ്തല്ലോ
തേന്മഴ പേറിയ മംഗളമേളം കേട്ടല്ലോ
ചന്ദനപ്പന്തലിലെങ്ങോ തുടി പാട്ടും കൊട്ടുമുയർന്നലോ
ചിത്തിര തോണിയിലാരോ കളിപ്പൂത്തിരി വെട്ടമുഴിഞ്ഞല്ലോ
ആലോല രാഗമാർന്നു മോഹച്ചാമരങ്ങൾ ആടി ആ..ആ.ആ
(മാമല മേലേ..)
പൊൻ വേണു ഗാനം താലോലമായ് മാറുമ്പോൾ
ഏതോ വാസന്തമെന്റെ കണ്ണീർത്തുടം മായ്ക്കുമ്പൊൾ
ആനന്ദ ചന്ദ്രനായ് ഞാൻ മാറുമ്പോൾ
ആയിരം നാദങ്ങളും ആയിരം സ്വരങ്ങളും
ഏകമായ് ചേരും ശ്രുതിയായിതാ സ്നേഹം
തമ്മിലലിഞ്ഞു നാമൊന്നാകവേ
സൗഹൃദമന്ത്രം സമ്പൂർണ്ണമാവേ
ഈ ജന്മ ബന്ധമെത്ര ബന്ധുരം
കർമ്മഭൂമി എത്രയെത്ര പാവനം
(മാമല...)
ചേതോവികാരമെന്റെ സംഗീതമായ് ചിന്നുമ്പോൾ
സ്വപ്നങ്ങൾ എന്റെ കൈയ്യിൽ മൺവീണയായ് മാറുമ്പോൾ
സോപാന ഗീതകം ഞാൻ പാടുമ്പോൾ
ഈ വർണ്ണസന്ധ്യ എത്ര മോഹനം
സൗഗന്ധികങ്ങളെത്ര സുന്ദരം
ആ..ആ..ആ..
(മാമല..)

Mamala mele vaarmazha megham peythallo
Then mazha periya mangala melam kettallo
Chandana pandalilengo thudi paattum kottumuyarnnallo
chithira thoniyilaaro kali poothiri vettamuzhinjallo
Aalola ragamaarnnu mohachamarangal vadi aa aa aa aa
(Mamala mele...)
ponvenu ganam thalolamaay marumbol
etho vasanthamente kanneerthudam maaykkumbol
aananda chandranaay njaan maarumbol
aayiram naadangalum, aayiram swarangalum
ekamaay cheruka sruthiyaayita sneham
thammilalinju naamonnakave
souhruda manthram samboornnamakave
ee janma bandhamethra bandhuram
karma bhoomi ethra ethra paavanam
(Mamala mele...)
chethovikaramente sangeethamaay chinthumbol
swapnangal ente kayyil manveenayay marumbol
sopana geethakam njaan padumbol
ee varna sandhya ethra mohanam
sougandhikangalethra sundaram