Movie:Athiradhan (1991), Movie Director:Pradeep Kumar, Lyrics:Bichu Thirumala, Music:Johnson, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
എങ്ങോ പൈങ്കിളി ഏതോ കാകളി പാടി ഈറന്‍ രാത്രിയില്‍
മഞ്ഞും മൌനവും എന്നും നോവുകള്‍ ഉണ്ണും കാടുകളില്‍
തേങ്ങും കണ്ണീര് കൂടുകളില്‍
(എങ്ങോ പൈങ്കിളി...)
പിന്നെയീ പൂവാകകള്‍ മലര് താലം
ഒന്ന് ചൂടനെങ്കിലും മറന്നേ പോയ്
നിന്നിളം ചെഞ്ചുണ്ടിലെ നിറം കാണാനായ്
വന്നിരുന്നോരല്ലയോ ആ പൂവുകള്‍ പോലും
നിന്റെയോമല്‍ പമ്പരം കറങ്ങുന്നായിരം
പാടുവാന്‍ നിന് സ്വരം കേള്‍ക്കുവാനായ് ..
(എങ്ങോ പൈങ്കിളി...)
ഇന്നുമീറന് കണ്ണുമായ് പുലര്‍കാലം
വന്നിടാറുണ്ടെങ്കിലും ജനല്‍ ചില്ലില്‍
പോയ് നിഴല്ക്കൂത്താടുവാന് വെയില്‍ത്തുണ്ടം
പീലി വീശിലൊക്കെയും നിന് കൂട്ടുകാരല്ലോ
നിന്റെ തൂവല്‍ ശയ്യയില്‍ വന്നു മിന്നാമിന്നികള്‍
കാവലായ് കണ്മണി ശാന്തി ദീപവുമായ്
(എങ്ങോ പൈങ്കിളി)
മഞ്ഞും മൌനവും എന്നും നോവുകള്‍ ഉണ്ണും കാടുകളില്‍
തേങ്ങും കണ്ണീര് കൂടുകളില്‍
(എങ്ങോ പൈങ്കിളി...)
പിന്നെയീ പൂവാകകള്‍ മലര് താലം
ഒന്ന് ചൂടനെങ്കിലും മറന്നേ പോയ്
നിന്നിളം ചെഞ്ചുണ്ടിലെ നിറം കാണാനായ്
വന്നിരുന്നോരല്ലയോ ആ പൂവുകള്‍ പോലും
നിന്റെയോമല്‍ പമ്പരം കറങ്ങുന്നായിരം
പാടുവാന്‍ നിന് സ്വരം കേള്‍ക്കുവാനായ് ..
(എങ്ങോ പൈങ്കിളി...)
ഇന്നുമീറന് കണ്ണുമായ് പുലര്‍കാലം
വന്നിടാറുണ്ടെങ്കിലും ജനല്‍ ചില്ലില്‍
പോയ് നിഴല്ക്കൂത്താടുവാന് വെയില്‍ത്തുണ്ടം
പീലി വീശിലൊക്കെയും നിന് കൂട്ടുകാരല്ലോ
നിന്റെ തൂവല്‍ ശയ്യയില്‍ വന്നു മിന്നാമിന്നികള്‍
കാവലായ് കണ്മണി ശാന്തി ദീപവുമായ്
(എങ്ങോ പൈങ്കിളി)
Engo Painkili Etho Kaakali paadi eeran raathriyil
manjum maunavum ennum novukalunnum kaadukalil
thengum kanneer koodukalil
(Engo Painkili...)
pinneyee poovaakakal, malar thalam
onnu choodanenkilum, maranne poy
ninnilam chemchundile, niram kaanay
vannirunnorallayo, aa poovukal polum
ninteyomal pamparam, karangunnayiram
paaduvan, nin swaram, kelkkuvaanaay..
(Engo Painkili...)
innumeeran kannumaay, pular kaalam
vannidaarundenkilum, janal chillil
poy nizhal koothaaduvaan, veyilthundam
peeli veesillokkeyum, nin koottukaarallo
ninte thooval sayyayil, vannu minnaminnikal
kaavalaay, kanmani, saanthi deepavumaay..
(Engo Painkili...)
manjum maunavum ennum novukalunnum kaadukalil
thengum kanneer koodukalil
(Engo Painkili...)
pinneyee poovaakakal, malar thalam
onnu choodanenkilum, maranne poy
ninnilam chemchundile, niram kaanay
vannirunnorallayo, aa poovukal polum
ninteyomal pamparam, karangunnayiram
paaduvan, nin swaram, kelkkuvaanaay..
(Engo Painkili...)
innumeeran kannumaay, pular kaalam
vannidaarundenkilum, janal chillil
poy nizhal koothaaduvaan, veyilthundam
peeli veesillokkeyum, nin koottukaarallo
ninte thooval sayyayil, vannu minnaminnikal
kaavalaay, kanmani, saanthi deepavumaay..
(Engo Painkili...)