Movie:Athiradhan (1991), Movie Director:Pradeep Kumar, Lyrics:Bichu Thirumala, Music:Johnson, Singers:KJ Yesudas, KS Chithra,
Click Here To See Lyrics in Malayalam Font
മാതളം പൂ തേടി വന്നു വസന്തോത്സവം
മാനസം മാമ്പൂങ്കുയിൽ പാടും ആരാമമായ്
വളമുറികളാകും കനവുകളെ വെൺ ചിറകിലേന്തി
തുഴയെറിയുവാൻ ആയുന്നൊരീ മൺതോണിയിൽ
അലസമൊരു മാതളം പൂ തേടി വന്നു വസന്തോത്സവം
നീർത്തുള്ളികൾ ഇഴ കോർത്തു ചാർത്തുന്നുവോ
വാർതിങ്കളിൽ പനിമലരലങ്കാര ഹാരങ്ങളായ്
ആ...ആ...ആ...
ചെന്തീക്കനൽ പൊരിയുന്നു ചിന്തുന്നുവോ
വൈഡൂര്യമീ കരളറയിൽ എങ്ങോ മിനുങ്ങുമ്പൊഴും
കുളിരിലൊരു നാളം ഉതിരുമൊരു മോഹം
അതിലേറേ ആരോഹണങ്ങൾ
താളം അമൃതരാഗം അതിശയാലാപനം ജീവിതം അവിടെയൊരു
മാതളം പൂ തേടി വന്നു വസന്തോത്സവം
നീർപ്പോളയിൽ തെളിയുന്ന മഴവില്ലിനും
കാൽ മാത്രയേ നിറമണിയുവാൻ നേരമുള്ളെങ്കിലും
ആ..ആ..ആ...ആ
ആ മാത്രയും അഴകിന്റെ നൂറായിരം
വർണ്ണങ്ങളായ് മനസ്സു പൊതിയുന്നോ നുറുങ്ങോർമ്മകൾ
അകലെയുടെ മൗനം അരികിലല തല്ലും
കടലിന്റെ കളിശേഖരങ്ങൾ
താളം കരയിൽ വാരും പഴയ മൺചിപ്പിയും കക്കയും അവിടെയൊരു
(മാതളം പൂ തേടി വന്നു ...)
മാനസം മാമ്പൂങ്കുയിൽ പാടും ആരാമമായ്
വളമുറികളാകും കനവുകളെ വെൺ ചിറകിലേന്തി
തുഴയെറിയുവാൻ ആയുന്നൊരീ മൺതോണിയിൽ
അലസമൊരു മാതളം പൂ തേടി വന്നു വസന്തോത്സവം
നീർത്തുള്ളികൾ ഇഴ കോർത്തു ചാർത്തുന്നുവോ
വാർതിങ്കളിൽ പനിമലരലങ്കാര ഹാരങ്ങളായ്
ആ...ആ...ആ...
ചെന്തീക്കനൽ പൊരിയുന്നു ചിന്തുന്നുവോ
വൈഡൂര്യമീ കരളറയിൽ എങ്ങോ മിനുങ്ങുമ്പൊഴും
കുളിരിലൊരു നാളം ഉതിരുമൊരു മോഹം
അതിലേറേ ആരോഹണങ്ങൾ
താളം അമൃതരാഗം അതിശയാലാപനം ജീവിതം അവിടെയൊരു
മാതളം പൂ തേടി വന്നു വസന്തോത്സവം
നീർപ്പോളയിൽ തെളിയുന്ന മഴവില്ലിനും
കാൽ മാത്രയേ നിറമണിയുവാൻ നേരമുള്ളെങ്കിലും
ആ..ആ..ആ...ആ
ആ മാത്രയും അഴകിന്റെ നൂറായിരം
വർണ്ണങ്ങളായ് മനസ്സു പൊതിയുന്നോ നുറുങ്ങോർമ്മകൾ
അകലെയുടെ മൗനം അരികിലല തല്ലും
കടലിന്റെ കളിശേഖരങ്ങൾ
താളം കരയിൽ വാരും പഴയ മൺചിപ്പിയും കക്കയും അവിടെയൊരു
(മാതളം പൂ തേടി വന്നു ...)
Maathalam poo thedi vannu vasantholsavam
Maanasam maampoonkuyil paadum aaraamamaay
Valamurikalaakum kanavukale venchirakilenthi
Thuzhayeriyuvaan aayunnoree manthoniyil
Alasamoru Maathalam poo thedi vannu vasantholsavam
Neerthullikal izha korthu chinthunnuvo
Vaarthinkalil panimalaralankaara haarangalaay
aa...aa...aa....
Chentheekkanal poriyunnu chinthunnuvo
Vaidooryamee karalarayil engo minungumpozhum
Kuliriloru naalam uthirumoru moham
Athilere aarohanangal
thaalam amrutha raagam athishayaapanam jeevitham avideyoru
Maathalam poo thedi vannu vasantholsavam
Neerppolayil theliyunna mazhavillinum
Kaal maathraye niramaniyuvaan neramullenkilum
aa...aa...aa...aa...
aa maathrayum azhakinte nooraayiram
Varnnangalaay manassu pothiyunno nurungormmakal
akaleyude mounam arikilala thallum
kadalinte kalishekharangal
thaalam karayil vaarum
pazhaya manchippiyum kakkayum avideyoru
(Maathalam poo ...)