Movie:Velathaan (2020), Movie Director:Karumadi Rajendran, Lyrics:Kollam Sunil, Music:Babuji, Singers::
Click Here To See Lyrics in Malayalam Font
നിസ നിസ മാഗ നിസ നിസ മാഗ
നിസ നിസ മാഗ നിസ നിസ മാഗ
മധുരമിതേതോ മൃദുമന്ത്രണ നിർജരി
ഒഴുകി വരുന്നെൻ ഹൃദയ യമുനയിൽ
തരളിതമായ് തീരുമെൻ മനം
സഫല സ്വപ്ന വനികയാകുമോ
മധുരമിതേതോ മൃദുമന്ത്രണ നിർജരി
ഒഴുകി വരുന്നെൻ ഹൃദയ യമുനയിൽ
കുറുമൊഴി മധുമൊഴിയെൻ പ്രിയസഖി നീ
കാതിൽ പകർന്നു നൽകുമോ
കുറുമൊഴി മധുമൊഴിയെൻ പ്രിയസഖി നീ
കാതിൽ പകർന്നു നൽകുമോ
ഇനി വരും വാസന്ത നാളുകളൊന്നിൽ
ഹൃദയേശ്വരി നീയെൻ സ്വന്തമാകുമോ
ഹൃദയേശ്വരി നീയെൻ സ്വന്തമാകുമോ
Nisa nisa maga nisa nisa maga
Nisa nisa maga nisa nisa maga
madhuramithetho mridumanthrana nirjari
ozhuki varunnen hridaya yamunayil
tharalithamaay theerumen manam
safala swapna vanikayaakumo
madhuramithetho mridumanthrana nirjari
ozhuki varunnen hridaya yamunayil
Kurumozhi madhumozhiyen priyasakhi nee
kaathil pakarnnu nalkumo
kurumozhi madhumozhiyen priyasakhi nee
kaathil pakarnnu nalkumo
ini varum vaasantha naalukalonnil
hridayeswari neeyen swanthamaakumo
hridayeswari neeyen swanthamaakumo