Movie:Velathaan (2020), Movie Director:Karumadi Rajendran, Lyrics:Kollam Sunil, Music:Babuji, Singers::
Click Here To See Lyrics in Malayalam Font
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ
എന്റെ പെണ്ണല്ലേ നീ ഈ വസന്ത കാലത്തിൻ
തേൻമാവിൻ പൂക്കളേ ഏറുകണ്ണാൽ എറിഞ്ഞിട്ട
കള്ളനല്ലേ നീ
ഈ വസന്ത കാലത്തിൻ
തേൻമാവിൻ പൂക്കളേ ഏറുകണ്ണാൽ എറിഞ്ഞിട്ട
കള്ളനല്ലേ നീ
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ എന്റെ പെണ്ണല്ലേ നീ
പോരാമിനിയും ചേരാമിനിയും പൂക്കാലം
വാടാതെൻ
പോരാമോ നീ സ്നേഹം കൂടാൻ എന്നാളും
അഴകായെന്നിൽ
ഞാനെന്നും നിൻ ആറ്റുവഞ്ചിയിലേ
തൊഴിയല്ലേ പൊന്നേ
നീയെന്നും എൻ മാനതാരിലേ
സ്വപ്നമല്ലേ പെണ്ണേ
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ എന്റെ പെണ്ണല്ലേ നീ
എന്നുള്ളിൽ എന്നെന്നും പെയ്യുന്ന സ്നേഹത്തിൻ
കണമായി മാറാമോ നീ
ഞാനാകും മഴമേഘം നിന്നുള്ളിൽ പെയ്തീടാൻ
അതിലേറെ കൊതിയാണെൻ
മോഹങ്ങൾ തൻ സാഫല്യത്തിൻ
കാലമായി കണ്ണേ
പൂവണിയുന്നെൻ മാംഗല്ല്യത്തിൻ
നാളിതായി പൊന്നേ
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ
എന്റെ പെണ്ണല്ലേ നീ ഈ വസന്ത കാലത്തിൻ
തേൻമാവിൻ പൂക്കളേ ഏറുകണ്ണാൽ എറിഞ്ഞിട്ട
കള്ളനല്ലേ നീ
ഈ വസന്ത കാലത്തിൻ
തേൻമാവിൻ പൂക്കളേ ഏറുകണ്ണാൽ എറിഞ്ഞിട്ട
കള്ളനല്ലേ നീ
പെരുമഴക്കാലത്തെൻ പൂക്കുടയിൽ കൂടെ വന്ന
പെണ്ണല്ലേ നീ എന്റെ പെണ്ണല്ലേ നീ
Perumazhakkaalathen pookkudayil koode vanna
pennalle nee
perumazhakkaalathen pookkudayil koode vanna
pennalle nee
ente pennalle nee ee vasantha kaalathin
thenmaavin pookkale erukannaal erinjittu
kallanalle nee
ee vasantha kaalathin
thenmaavin pookkale erukannaal erinjitta
kallanalle nee
Perumazhakkaalathen pookkudayil koode vanna
pennalle nee ente pennalle nee
Poraaminiyum cheraaminiyum pookkaalam
vaadaathen
poraamo nee sneham koodaan ennaalum
azhakaayennil
njaanennum nin aattuvanchiyile
thozhiyalle ponne
neeyennum en manathaarile
swapnamalle penne
Perumazhakkaalathen pookkudayil koode vanna
pennalle nee ente pennalle nee
Ennullil ennennum peyyunna snehathin
kanamaayi maaraamo nee
njaanaakum mazhamekham ninnullil peytheedaan
athilere kothiyaanen
mohangal than saafallyathil
kaalamaayi kanne
poovaniyunnen maangallyathen
naalithaayi ponne
Perumazhakkaalathen pookkudayil koode vanna
pennalle nee
ente pennalle nee ee vasantha kaalathin
thenmaavin pookkale erukannaal erinjittu
kallanalle nee
ee vasantha kaalathin
thenmaavin pookkale erukannaal erinjitta
kallanalle nee
Perumazhakkaalathen pookkudayil koode vanna
pennalle nee ente pennalle nee