മാരിവില്ലുടുപ്പണിഞ്ഞു പത്മരാഗമഞ്ചലേറി
പൊൻകിനാവിനിക്കരേയ്ക്കു വന്നുനാം
ജാലകങ്ങൾ തുറന്നു നീലവാനം നിരന്ന
വിണ്ണിലൂടെ പറന്നുയർന്നു നാം
സ്വീറ്റ്ഡ്രീംസ്...കണ്ടുവന്നു നാം
സ്മാർട്ടായ്...ഡ്രസ്സു ചെയ്തു നാം
മധുരിതമൊരു നിനവരുളിയ ലഹരിയിൽ
(മാരിവില്ലു...)
കഥപറയാൻ കാർട്ടൂൺ കഥപറയാൻ
കണക്കുപുസ്തകം മടക്കിവച്ചു പാടിയാടിടാൻ
ഇക്കരെനിന്നക്കരേയ്ക്കൊരു തോണിയേറിടാം
പൂപ്പുഞ്ചിരി പങ്കുവെയ്ക്കണ താളമടിക്കാം
സരിഗമയുടെ തുടിയുണരണ തകിലടിമേളം
(മാരിവില്ലു...)
തേന്മഴയിൽ ഐസ്ക്രീം നുരനുണയാൻ
ഫോറിൻ ചോക്കളേറ്റു ഡ്രിങ്കടിച്ചു ഡ്രംസടിച്ചിടാം
ആ മലയിലുമീമലയിലുമേറി വന്നീടാം
പഴമനസ്സിലും പുതുമനസ്സിലും അലയടിച്ചീടേം
കളമൊഴിയുടെ തുയിലുണരണ ധിമികിടതാളം
(മാരിവില്ലു...)
ponkinaavinikkareykku vannunaam
jaalakangal thurannu neelavaanam niranna
vinniloote parannuyarnnu naam
sveettudreemsu...Kanduvannu naam
smaarttaayu...Drasu cheythu naam
madhurithamoru ninavaruliya lahariyil
(maarivillu...)
kathaparayaan kaarttoon kathaparayaan
kanakkupusthakam matakkivacchu paatiyaatitaan
ikkareninnakkareykkoru thoniyeritaam
pooppunjchiri pankuveykkana thaalamatikkaam
sarigamayute thutiyunarana thakilatimelam
(maarivillu...)
thenmazhayil aiskreem nuranunayaan
phorin chokkalettu drinkaticchu dramsaticchitaam
aa malayilumeemalayilumeri vanneetaam
pazhamanasilum puthumanasilum alayaticcheetem
kalamozhiyute thuyilunarana dhimikitathaalam
(maarivillu...)