കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ
ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ
ഇതു നാരകീയ പ്രതിരൂപമോ
ജടഭൂമിയോ പറയൂ പറയൂ
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍
ചിറകടിച്ചു കൂട്ടില്‍ ചിതറി വീണു മോഹം
വിജനമായ വിഷാദം വിങ്ങി നിന്നു വിമൂകം
സമയ ധമനികള്‍ ഉലയും നേരം
വിരഹ ജ്വാലകള്‍ ഉറയും യാമം
ചുടുനീര്ക്കണമായി മിഴിനീര്ക്കനലായി
നിറഗദ്ഗദമായി നീ
ഓ ...
നീലയവനിക വീഴും കാലകണികയുടഞ്ഞു
ഹംസജാലമുലഞ്ഞു വന്യമൗനമുതിർന്നു
പ്രണയജലധികള് ഉറയുംനേരം
ഹരിതഭംഗികള്‍ മറയും നേരം
ഒരു സാന്ത്വനമായിതുവഴി വരുമോ
കാനല്ജലരേഖയായി
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ
ചിതയെരിയും ഹൃദയങ്ങള്‍ മുഖപടമൂരുന്നൂ
ഇതു നാരകീയ പ്രതിരൂപമോ
ജടഭൂമിയോ പറയൂ പറയൂ
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍
ജനിമൃതിതന്‍ ശാപങ്ങള്‍
മുറിവുകള്‍ പേറുന്നൂ...
ചിതയെരിയും ഹൃദയങ്ങള്‍
മുഖപടമൂരുന്നൂ...
ഇതു നാരകീയ പ്രതിരൂപമോ...
ജടഭൂമിയോ...പറയൂ....പറയൂ....
കരിമുകിലില്‍ ഇടറും വ്യഥകള്‍
ഇരുളലയില്‍ ചിതറും ചുഴികള്‍...
Karimukililu itarum vyathakalu
irulalayilu chitharum chuzhikalu
janimruthithanu shaapangalu
murivukalu perunnoo
chithayeriyum hrudayangalu mukhapatamoorunnoo
ithu naarakeeya prathiroopamo
jatabhoomiyo parayoo parayoo
karimukililu itarum vyathakalu
irulalayilu chitharum chuzhikalu
chirakaticchu koottilu chithari veenu moham
vijanamaaya vishaadam vingi ninnu vimookam
samaya dhamanikalu ulayum neram
viraha jvaalakalu urayum yaamam
chutuneerkkanamaayi mizhineerkkanalaayi
niragadgadamaayi nee
o ...
Neelayavanika veezhum kaalakanikayutanju
hamsajaalamulanju vanyamaunamuthirnnu
pranayajaladhikalu urayumneram
harithabhamgikalu marayum neram
oru saanthuvanamaayithuvazhi varumo
kaanaljalarekhayaayi
janimruthithanu shaapangalu
murivukalu perunnoo
chithayeriyum hrudayangalu mukhapatamoorunnoo
ithu naarakeeya prathiroopamo
jatabhoomiyo parayoo parayoo
karimukililu itarum vyathakalu
irulalayilu chitharum chuzhikalu
janimruthithanu shaapangalu
murivukalu perunnoo...
Chithayeriyum hrudayangalu
mukhapatamoorunnoo...
Ithu naarakeeya prathiroopamo...
Jatabhoomiyo...Parayoo....Parayoo....
Karimukililu itarum vyathakalu
irulalayilu chitharum chuzhikalu...