Lyrics & Music : MANIKANDAN PERUMPADAPPUSong Arranged and Produced by JAKES BEJOYSingers : BENEDICT SHINE, JOJU GEORGELive -Guitars & Bass : SUMESH PARAMESHWARFlute : JOSY ALAPPUZHARhythm : SRUTHIRAJSession Arranged & managed by DANIEL JOSEPH ANTONY & MANEETH MANOJAssisted by NAJID NIZARUDHEENVocals Tuned and edited by DANIEL JOSEPH ANTONYPremixed by DANIEL JOSEPH ANTONYMixed by MIDHUN ANANDChief Associate : AKHIL J CHAND
Click Here To See Lyrics in Malayalam Font
എന്തിനാടീ പൂങ്കൊടിയേ..
കാറി നീ കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ..
എന്തിനാടി പൂങ്കൊടിയേ...
കാറി നി കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ...
മുല്ലമുട്ട് കാതലിക്കും
കല്ലുവെച്ച മുക്കുത്തിയും..
അച്ചനിപ്പൊ വാങ്ങി വരും
പൊന്നും പൊടിയേ....
നാലു കുപ്പി കള്ളുമോന്തി..
നാലണക്ക് ചക്കരയും...
അച്ചനിപ്പൊ വാങ്ങി വരും
പൊന്നും പൊടിയേ....
മീമി കൂട്ടി മാമും തരാം
കൂടെ ഞാനൊരുമേം തരാം
പൊന്നും കായേ... മാമു ചിന്നോ
പൊന്നും പൊടിയേ....
എന്തിനാടി പൂങ്കൊടിയേ..
കാറി നീ കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിയേ....
എന്റുണ്ണിക്ക് മീമി കൂട്ടി..
മാമു വാരി തന്നില്ലേന്ന്
അപ്പോം വന്നാ ചോദിച്ചില്ലെ
പൊന്നും പൊടിയേ..
കൈയ്യുമ്മലും.. കാലുമ്മലും
പൊന്നുതരാൻ.. ഇല്ലെങ്കിലും
പൊന്നും പോലെ നോക്കീല്ലേട്യേ..
പൊന്നും പൊടിയേ...
എന്തിനാടി.. പൂങ്കൊടിയേ
കാറി നി കരയണത്
ഇപ്പൊ വരും ഇപ്പൊ വരും
പൊന്നും പൊടിേയേ..
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...
Mullamottum Kathalikkum
Kallu Vecha Mookuthiyum
Appanippo Kondu Varum
Ponnum Podiyee...
Naalu Kuppy Kallu Monthi
Nalanakku Chakkarayum
Appanippo Vangi Varum
Ponnum Podiyee...
Meemim Kooty Mamum Tharaa
Koode Njanorumma Tharam
Ponnum Kaye Mamum Chinee
Ponnum Podiyee...
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...
Entunnikku Meemi Kooty
Mamu Vari Thannillenu
Appan Vanna Chodichulle
Ponnum Podiyee...
Kayyummalum Kalummalum
Ponnu Tharanillenkilum
Ponnum Pole Nokkilledi
Ponnum Podiyee...
Enthinadi Poonkodiyee
Kaari Nee Karayanathu
Ippo Varum Ippo Varum
Ponnum Podiyee...