Film : ഐസ് ഒരതി Lyrics : സന്തോഷ് വർമ്മ Music : ഗിരീശൻ എ സി Singer : ഗിരീശൻ എ സി
Click Here To See Lyrics in Malayalam Font
പുലരികൾ സന്ധ്യകൾ പൂക്കൾ വിതറി
പതിവിലും കുളിരുമായ് കാറ്റലയിളകി
മഴവിൽ വർണ്ണപരാഗം ചിറകിൻ ചാരുതായാക്കി
വരവായേതോ മായാശലഭം
( പുലരികൾ ... )
ഏതുനെഞ്ചിൽ കൈ തൊടാൻ വന്നിറങ്ങി തൂമഴ
ഏതു മെയ്യിൽ ചാർത്തുവാൻ ആട നെയ്തു മഞ്ഞല
കൊതിയോടെ നമ്മെ വരവേൽക്കയാവാം
മലർവാകയല്ലികൾ കൊണ്ടൂമൂടിയ നാട്ടുമൺപാത
( പുലരികൾ ... )
Pularikal sandhyakal pookkal vithari
pathivilum kulirumaayu kaattalayilaki
mazhavil varnnaparaagam chirakin chaaruthaayaakki
varavaayetho maayaashalabham
( pularikal ... )
ethunenchil ky thotaan vannirangi thoomazha
ethu meyyil chaartthuvaan aata neythu manjala
kothiyote namme varavelkkayaavaam
malarvaakayallikal kondoomootiya naattumanpaatha
( pularikal ... )