Film : അർജന്റീന ഫാൻസ് കാട്ടൂർക്കടവ് Lyrics : ബി കെ ഹരിനാരായണൻ Music : ഗോപി സുന്ദർ Singer : ഗോപി സുന്ദർ
Click Here To See Lyrics in Malayalam Font
കൈനീട്ടം പോലെ ഒരു നോട്ടം ...
കണ്ണൊന്നു ചേരണ മറുനോട്ടം..
ചുണ്ടത്തു ചേലാം ചിരിനോട്ടം
നെഞ്ചിന്റെ ഉള്ളിലെ തിരനോട്ടം..
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ
അന്തിക്ക് പൂക്കണ തിരുവാതിരയാ..
ഹൃദയമൊരു ചെറു തൂവല്‍പോലെ പറന്നുപറന്നുയരെ..
കൈനീട്ടം പോലെ ഒരു നോട്ടം ...
കണ്ണൊന്നു ചേരണ മറുനോട്ടം..
ചന്തത്തിൽ നാമൊന്നിച്ചിരുന്നാലഴകേ
അന്തിക്ക് പൂക്കണ തിരുവാതിരയാ..
ഹൃദയമൊരു ചെറു തൂവല്‍പോലെ പറന്നുപറന്നുയരെ..
Kyneettam pole oru nottam ...
Kannonnu cherana marunottam..
Chundatthu chelaam chirinottam
nenchinte ullile thiranottam..
Chanthatthil naamonnicchirunnaalazhake
anthikku pookkana thiruvaathirayaa..
Hrudayamoru cheru thoovalpole parannuparannuyare..
Kyneettam pole oru nottam ...
Kannonnu cherana marunottam..
Chanthatthil naamonnicchirunnaalazhake
anthikku pookkana thiruvaathirayaa..
Hrudayamoru cheru thoovalpole parannuparannuyare..