Film : കൗമാരപ്രായം Lyrics : ചുനക്കര രാമൻകുട്ടി Music : ശ്യാം Singer : എസ് ജാനകി
Click Here To See Lyrics in Malayalam Font
ഈ രാവില്‍ ഞാന്‍ രാഗാര്‍ദ്രയായ് വന്നിതാ
നീയും ഞാനും കുളിര്‍തൂകും കാറ്റും കാടും
നീ വാ...എന്നരികില്‍ എന്‍ കരളില്‍ കുളിര് തന്നേപോ...
ആ...ലാല്ല..ലാലാലലാ...ലാലാ....ലാല്ലാലാ..ആ....ലാലലാ...
താരുണ്യത്തിന് താമരപ്പൂ മാറില്‍ വന്നല്ലോ
ഇനി എന്നേ നീ വന്നേ നിന് രാഗം തൂകിടും
ഓ...ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)
ഈ നിലാവില് പ്രേമഗാനം പാടിയാടിടാന്
ഇവിടിന്നേ ഞാനെന്നും നിന് തോഴിയായിടാന്
ഓ....ഒരു കുളിരായ് ഒരു ഒളിയായ് വന്നണയൂ
പൂങ്കുയിലേ നീ പൂങ്കുയിലേ നീ
രാഗദാഹമായ് രാഗദാഹമായ്
(ഈ രാവില്‍ ഞാന്‍.....)
Ee raavilu njaanu raagaardrayaayu vannithaa
neeyum njaanum kulirthookum kaattum kaatum
nee vaa...Ennarikilu enu karalilu kuliru thannepo...
Aa...Laalla..Laalaalalaa...Laalaa....Laallaalaa..Aa....Laalalaa...
Thaarunyatthinu thaamarappoo maarilu vannallo
ini enne nee vanne ninu raagam thookitum
o...Oru kuliraayu oru oliyaayu vannanayoo
poonkuyile nee poonkuyile nee
raagadaahamaayu raagadaahamaayu
(ee raavilu njaanu.....)
ee nilaavilu premagaanam paatiyaatitaanu
ivitinne njaanennum ninu thozhiyaayitaanu
o....Oru kuliraayu oru oliyaayu vannanayoo
poonkuyile nee poonkuyile nee
raagadaahamaayu raagadaahamaayu
(ee raavilu njaanu.....)