Film : കുമ്മാട്ടി Lyrics : കാവാലം നാരായണപ്പണിക്കർ Music : എം ജി രാധാകൃഷ്ണൻ, കാവാലം നാരായണപ്പണിക്കർ, ജി അരവിന്ദൻ Singer : കാവാലം നാരായണപ്പണിക്കർ
Click Here To See Lyrics in Malayalam Font
ആണ്ടിയമ്പല മോന്തായത്തുമ്മേല്
തീ പിടിച്ചുണ്ടേ തീ പിടിച്ചുണ്ടേ
ആന വരും മുമ്പേ മണിയോശ വേണേങ്കിൽ
ആനക്കഴുത്തുമ്മേ മണികെട്ടിനയ്യാ
കുഞ്ഞിമക്കക്ക് ദീനം പരത്തുന്ന
കൂവക്കാടൻപക്ഷി കൂവിനടന്നേ
തീക്കൊള്ളി കൊണ്ടന്ന് കുത്തിവയ്ക്കണ്
തെറ്റാലി എടുത്തോണ്ടൊറ്റിവിടിനോ
ചെരവനാക്കെടുത്തൊന്ന് പൂഴ്ത്തണ് മണ്ണിൽ
ഒറക്കമുണരാത്ത മടി വച്ച കുട്ടോ
വിളിച്ചാലും കേക്കാത്ത നീറില്ലാ കുട്ടോ
ഞാൻ പെറ്റ കുഞ്ഞോ ചക്കരക്കുട്ടോ
Aandiyampala monthaayatthummelu
thee piticchunde thee piticchunde
aana varum mumpe maniyosha venenkil
aanakkazhutthumme manikettinayyaa
kunjimakkakku deenam paratthunna
koovakkaatanpakshi koovinatanne
theekkolli kondannu kutthivaykkanu
thettaali etutthondorrivitino
cheravanaakketutthonnu poozhtthanu mannil
orakkamunaraattha mati vaccha kutto
vilicchaalum kekkaattha neerillaa kutto
njaan petta kunjo chakkarakkutto