Film : അഗ്നിവ്യൂഹം Lyrics : സത്യൻ അന്തിക്കാട് Music : എ ടി ഉമ്മർ Singer : എസ് ജാനകി
Click Here To See Lyrics in Malayalam Font
യാമിനീ...
എന്റെ സ്വപ്നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിൻ പൊൻകരങ്ങൾ
യാമിനീ...നീയുണരൂ (യാമിനീ... )
നെഞ്ചില്‍ തുളുമ്പുന്ന മോഹവുമായ്
ഞാനലയുന്നൊരീ വീഥികളില്‍ (2)
എന്റെ ചിലമ്പൊലി കേള്‍ക്കാന്‍ വരാമോ
ഇന്നെൻ മനസ്സിന്റെ കൂട്ടുകാരാ (യാമിനീ...)
ഏതോ കിനാവിന്റെ തീരവും തേടി
ഞാനൊഴുകൊന്നൊരീ യാമങ്ങളില്‍ (2)
എന്ജീവനാഥനെ ഒരുനോക്കുകാണാന്‍
എന്നുള്ളിൽ തീരാത്തൊരാത്മദാഹം
യാമിനീ...
എന്റെ സ്വപ്നങ്ങള്‍ വാരിപ്പുണര്‍ന്നു
മൂകമാം കാലത്തിൻ പൊൻകരങ്ങൾ
യാമിനീ...നീയുണരൂ...
Yaaminee...
Ente svapnangalu vaarippunarnnu
mookamaam kaalatthin ponkarangal
yaaminee...Neeyunaroo (yaaminee... )
nenchilu thulumpunna mohavumaayu
njaanalayunnoree veethikalilu (2)
ente chilampoli kelkkaanu varaamo
innen manasinte koottukaaraa (yaaminee...)
etho kinaavinte theeravum theti
njaanozhukonnoree yaamangalilu (2)
enjeevanaathane orunokkukaanaanu
ennullil theeraatthoraathmadaaham
yaaminee...
Ente svapnangalu vaarippunarnnu
mookamaam kaalatthin ponkarangal
yaaminee...Neeyunaroo...