Track Name - THANNE THANNE Music by - RAJESH MURUGESAN Lyrics - SHABAREESH VARMA Singer - VIJAY YESUDAS, RAJESH MURUGESAN Bass Guitars - NAVEEN NAPIER Mix and Master at ONTEMPO STUDIOS, Chennai Recorded at and by - 20dB Sound Studios, Chennai by HARI HARAN OffBeat Music Ventures, Chennai by LOKESH
Click Here To See Lyrics in Malayalam Font
ഹേ ...ഹേ ...ഹേ ...ഹേ ...
തന്നെ തന്നെ പൊന്നിൽ തന്നെ ..
തന്നത്താനെ മിന്നുന്നേ ...
എങ്ങോ നിന്നോ വന്നെൻ പൊന്നെ ..
മൊത്തം മാറി പോയെന്നേ ..
ഡയമണ്ട് പതിച്ചൊരു ഗോൾഡൻ കാറും ...
കൂടെ ഗാമയ്ക്കൊരു റോൾസ്റോയ്സും ...
മുന്നിൽ ലിമോസിൻറെ എസ്കോർട്ടിൽ ഞാൻ ...
അവളേം കൊണ്ടോകും ...
റപ്പ പാപ്പാ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
റപ്പാപ്പ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
ലാ ല ലാ ലാ ലലല ലലല ലാലാ
ഹേ ...ഹേ ...ഹേ ...ഹേ ...
തന്നെ തന്നെ പൊന്നിൽ തന്നെ ..
തന്നത്താനെ മിന്നുന്നേ ...
എങ്ങു നിന്നോ വന്നെൻ പൊന്നെ ..
മൊത്തം മാറി പോയെന്നേ ..
മോർണിംഗ് പാരീസില്‍ ബ്രേക്ഫാസ്റ്റും പിന്നെ
നൈറ്റ് ഇൽ ഡിന്നറിനു ഹോങ്കോങ്ങും
ഗോൾഡിൽ പണിഞ്ഞൊരു പ്രൈവറ്റ് ജെറ്റില്‍
അവളേം കൊണ്ടോകും ...
റപ്പ പാപ്പാ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
റപ്പാപ്പ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
ലാ ല ലാ ലാ ലലല ലലല ലാലാ
ഹേ ബക്കിങ്ങാം കൊട്ടാരം പോലുള്ളൊരു ബംഗ്ളാവും
ബാക്ക് യാർഡിൽ പ്രൈവറ്റ് ലേക് ഉണ്ടാകണം
ടോപ് ഫ്ലോറിൽ മൾട്ടി ജിം തീയേറ്റർ സെറ്റപ്പ് ഉം
റൂഫ് ടോപ്പിൽ സ്വിമ്മിങ് പൂള് ഉണ്ടാകണം
ഐഫോനെ വെല്ലുന്ന സെൽഫോൺ കമ്പനി
ഞാൻ തുടങ്ങും ...
ഭൂലോകം വാഴുന്ന ടൈക്കൂൺ ആകും,
വേൾഡ് മൊത്തം പിടിച്ചെടുക്കും ...
ഹേ ...ഹേ ...ഹേ ...ഹേ ...
തന്നെ തന്നെ പൊന്നിൽ തന്നെ ..
തന്നത്താനെ മിന്നുന്നേ ...
എങ്ങോ നിന്നോ വന്നെൻ പൊന്നെ ..
മൊത്തം മാറി പോയെന്നേ ..
ഡയമണ്ട് പതിച്ചൊരു ഗോൾഡൻ കാറും ...
കൂടെ ഗാമയ്ക്കൊരു റോൾസ്റോയ്സും ...
മുന്നിൽ ലിമോസിൻറെ എസ്കോർട്ടിൽ ഞാൻ ...
അവളേം കൊണ്ടോകും ...
റപ്പ പാപ്പാ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
റപ്പാപ്പ പാപ്പാ രാപ്പാരാ പാപ്പാ പാപ്പാ
ലാ ല ലാ ലാ ലലല ലലല ലാലാ
ജാങ്ക ജാക്ക ജാങ്ക ...
He ...He ...He ...He ...
Thanne thanne ponnil thanne ..
Thannatthaane minnunne ...
Engo ninno vannen ponne ..
Mottham maari poyenne ..
Dayamandu pathicchoru goldan kaarum ...
Koote gaamaykkoru rolsroysum ...
Munnil limosinre eskorttil njaan ...
Avalem kondokum ...
Rappa paappaa paappaa raappaaraa paappaa paappaa
rappaappa paappaa raappaaraa paappaa paappaa
laa la laa laa lalala lalala laalaa
he ...He ...He ...He ...
Thanne thanne ponnil thanne ..
Thannatthaane minnunne ...
Engu ninno vannen ponne ..
Mottham maari poyenne ..
Mornimgu paareesilu brekphaasttum pinne
nyttu il dinnarinu honkongum
goldil paninjoru pryvattu jettilu
avalem kondokum ...
Rappa paappaa paappaa raappaaraa paappaa paappaa
rappaappa paappaa raappaaraa paappaa paappaa
laa la laa laa lalala lalala laalaa
he bakkingngaam kottaaram polulloru bamglaavum
baakku yaardil pryvattu leku undaakanam
topu phloril maltti jim theeyettar settappu um
roophu toppil svimmingu poolu undaakanam
aiphone vellunna selphon kampani
njaan thutangum ...
Bhoolokam vaazhunna tykkoon aakum,
veldu mottham piticchetukkum ...
He ...He ...He ...He ...
Thanne thanne ponnil thanne ..
Thannatthaane minnunne ...
Engo ninno vannen ponne ..
Mottham maari poyenne ..
Dayamandu pathicchoru goldan kaarum ...
Koote gaamaykkoru rolsroysum ...
Munnil limosinre eskorttil njaan ...
Avalem kondokum ...
Rappa paappaa paappaa raappaaraa paappaa paappaa
rappaappa paappaa raappaaraa paappaa paappaa
laa la laa laa lalala lalala laalaa
jaanka jaakka jaanka ...