Film : രണ്ടു ജന്മം Lyrics : കാവാലം നാരായണപ്പണിക്കർ Music : എം ജി രാധാകൃഷ്ണൻ Singer : വാണി ജയറാം
Click Here To See Lyrics in Malayalam Font
ഓർമ്മകൾ ഓർമ്മകൾ ഓലോലം തകരുമീ തീരങ്ങളിൽ ഒരിക്കലെങ്കിലും കണ്ട മുഖങ്ങളെ മറക്കാനെളുതാമോ (ഓർമ്മകൾ...) ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു ദുഃഖം ഒരേകാന്തസഞ്ചാരി ഈറക്കുഴലൂതി വിളിച്ചു സ്വപ്നങ്ങളെന്നോടു വിടപറഞ്ഞു (ഓർമ്മകൾ...) പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ പടരാൻ വിതുമ്പും മോഹങ്ങൾ നിത്യകല്യാണി ലതകൾ സ്വർഗ്ഗങ്ങൾ തേടി- ക്കൊണ്ടിഴഞ്ഞു നീങ്ങി (ഓർമ്മകൾ...)
Ormmakal ormmakal ololam thakarumee theerangalil orikkalenkilum kanda mukhangale marakkaaneluthaamo (ormmakal...) duakham orekaanthasanchaari eerakkuzhaloothi vilicchu duakham orekaanthasanchaari eerakkuzhaloothi vilicchu svapnangalennotu vitaparanju (ormmakal...) pataraan vithumpum mohangal nithyakalyaani lathakal pataraan vithumpum mohangal nithyakalyaani lathakal svarggangal theti- kkontizhanju neengi (ormmakal...)