Film : രണ്ടു ജന്മം Lyrics : കാവാലം നാരായണപ്പണിക്കർ Music : എം ജി രാധാകൃഷ്ണൻ Singer : കെ ജെ യേശുദാസ്
Click Here To See Lyrics in Malayalam Font
കർപ്പൂരക്കുളിരണിയും കടമിഴികൾ
ചില്ലിവില്ലിൻമേൽ കുനുചില്ലിവില്ലിൻമേൽ
പേരിമ്പത്തേനഞ്ചും കാമകലാമേളം
(കർപ്പൂര...)
കഞ്ജപ്പൂവിരൽത്തുമ്പിൽ
കാമുകഹൃദയങ്ങൾ വീണകളായ്
മയങ്ങിക്കിടക്കും മാറിലെഴും മാദം
മഹിതശൃംഗാര തരംഗങ്ങളായ്
(കർപ്പൂര...)
ആടും തേനൊലിപ്പൂവിൽ
കാറൊളിവണ്ടുകളാർത്തണഞ്ഞു
തുളുമ്പാൻ കൊതിക്കും ലോലമിത്തേൻകൂട്
മധുരവികാരത്തരളിതമായ്....
(കർപ്പൂര...)
Karppoorakkuliraniyum katamizhikal
chillivillinmel kunuchillivillinmel
perimpatthenanchum kaamakalaamelam
(karppoora...)
kanjjappooviraltthumpil
kaamukahrudayangal veenakalaayu
mayangikkitakkum maarilezhum maadam
mahithashrumgaara tharamgangalaayu
(karppoora...)
aatum thenolippoovil
kaarolivandukalaartthananju
thulumpaan kothikkum lolamitthenkootu
madhuravikaarattharalithamaayu....
(karppoora...)