Film : സ്നേഹസീമ Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : പി ലീല
Click Here To See Lyrics in Malayalam Font
ഇന്നുവരും എന്‍നായകന്‍ വരും
ഇന്നുവരും എന്‍നായകന്‍
ആനന്ദമാര്‍ന്നു തിരുനാളും വന്നു
ഇന്നുവരും എന്‍നായകന്‍ വരും
ഇന്നുവരും എന്‍നായകന്‍
എൻ പ്രിയമാനസൻ ആഗതനാം
എൻ പ്രിയമാനസൻ ആഗതനാം
പൊന്‍ പുലരി ഇന്നെത്ര മോഹനമാം
എൻ പ്രിയമാനസൻ ആഗതനാം
പൊന്‍ പുലരി ഇന്നെത്ര മോഹനമാം
ഓമനേ നീ ഉണരാത്തതെന്തേ
ഓമനേ നീ ഉണരാത്തതെന്തേ
കണ്തുറക്കുനീ ഇന്നച്ഛന് വരും
കണ്തുറക്കുനീ ഇന്നച്ഛന് വരും
സ്വാഗതം ചെയ്വാന് ആരുണ്ടു വേറേ
ഇന്നുവരും എന്‍നായകന്‍ വരും
ഇന്നുവരും എന്‍നായകന്‍
ആനന്ദമാര്‍ന്നു തിരുനാളും വന്നു
ഇന്നുവരും എന്‍നായകന്‍
Will Update Soon