Film : സ്നേഹസീമ Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : പി ലീല, കോറസ്
Click Here To See Lyrics in Malayalam Font
അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോർക്കും
അത്താണിയായുള്ളോനെ
കർത്താവേ യേശുനാഥാ
ആശ്രയം നേടിയെന്നും
ശാശ്വതരക്ഷ കൊള്ളാൻ
ഭവ്യസങ്കേതം നിന്റെ
ദിവ്യമാം സ്നേഹമല്ലോ
അദ്ധ്വാനിക്കുന്നവർക്കും
ഭാരം ചുമക്കുന്നോർക്കും
അത്താണിയായുള്ളോനെ
കർത്താവേ യേശുനാഥാ
Will Update Soon