Film : ഹരിശ്ചന്ദ്ര Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : പി ലീല, കമുകറ പുരുഷോത്തമൻ
Click Here To See Lyrics in Malayalam Font
കരുണാസാഗരാ
കാശിനിവാസാ (2)
കൈതൊഴും ഞങ്ങള്‍ക്കാശ്രയം
ജഗദാശ്രയം നീയേ (2)
(കരുണ...)
ഇളകാതെ മാറുവാന്‍
ഈശ്വരാ നിന്നെ (2)
തേടിയണഞ്ഞു ദൈവമേ
തവപാദം ശരണമേ (2)
(കരുണ...)
സതിക്കും ബാലനും
സന്താപമേകിനേന് (2)
പതിയെപ്പോരുവാന്
ഗതിയുമാറ്റനേ
അമ്മയ്ക്കുമച്ഛനും നീ
നന്മനന്മയേകിടേണം
കരുണാസാഗരാ
കാശിനിവാസാ
കൈതൊഴും ഞങ്ങള്‍ക്കാശ്രയം
ജഗദാശ്രയം നീയേ
കരുണാസാഗരാ
കാശിനിവാസാ
Will Update Soon