Film : വേലക്കാരൻ Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : കവിയൂർ രേവമ്മ, പി ലീല
Click Here To See Lyrics in Malayalam Font
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്
പുതുമലർമാല ചൂടി നാടാകവേ
പുതുമലർമാല ചൂടി നാടാകവേ
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്
മധുവാണിമാരണിയായ് കളഗാനം പാടി
മധുവാണിമാരണിയായ് കളഗാനം പാടി
വളകൾ കിലുങ്ങേ നാട്യങ്ങളാടി
വളകൾ കിലുങ്ങേ നാട്യങ്ങളാടി
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്
മതിമോദം തേടവേ- ഓ ഓ ഓ ഓ
അണിചേർന്നു നാം ആനന്ദമായ്ക്കൂടി
സഖിമാരേ പാടുവിൻ- സഖിമാരേ പാടുവിൻ
ഓ. . . .
മലയാളസൌന്ദര്യകിരണത്തിൽ മൂടി
ശരദഭ്രതാരങ്ങൾ പ്രഭയേറ്റു വാടി
പുതുമലർമാല ചൂടി നാടാകവേ
ആതിരതന്നാനന്ദകാലമായ്-തിരു
വാതിരതന്നാനന്ദകാലമായ്
Will Update Soon