Film : വേലക്കാരൻ Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : പി ലീല, കോറസ്
Click Here To See Lyrics in Malayalam Font
മായേ മഹാമായേ സദാ നീയേ ജഗ-
ന്നായികേ ആശാ ജഗന്നായികേ
ഓ ഓ ആശാജഗന്നായികേ (2)
കരതാലനിരയേന്തി അണിചേർന്നിതാ
ഏന്തി അണിചേർന്നിതാ -ഞങ്ങൾ
അണയുന്നു കനിവാർന്നു തുണ ചെയ്യുക
മായേ മഹാമായേ സദാ നീയേ ജഗ-
ന്നായികേ ആശാ ജഗന്നായികേ
ഓ ഓ ആശാജഗന്നായികേ
Will Update Soon