Film : ഹരിശ്ചന്ദ്ര Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : കമുകറ പുരുഷോത്തമൻ, പി ലീല
Click Here To See Lyrics in Malayalam Font
ആരുണ്ടു ചൊല്ലാൻ ആശേശ നിന്നോടീ
അടിമത്വവാഴ്ച തൻ കെടുതികളെല്ലാം (2)
വീടുകൾ തേടി വിടുവേല ചെയ്വതിൻ (2)
ആടലിതങ്ങയോടാരുണ്ടു ചൊല്ലാൻ (2)
ചെങ്കോലു താണാലും ചുടുകാട്ടിൽ വാണാലും
ആദിത്യചന്ദ്രന്മാർ അടിതെറ്റി വീണാലും (2)
ശാന്തിക്കു സത്യമേ ശാശ്വതമെന്നുമേ (2)
ആത്മപ്രിയേ നിന്നോടാരുണ്ടു ചൊല്ലാൻ
അൻപുള്ള ഗോമാതേ പൈമ്പുല്ലു നൽകാമേ (2)
അച്ഛനൊടെൻ താപം ആരുണ്ടു ചൊല്ലാൻ (2)
Will Update Soon