Film : ജയില്‍പ്പുള്ളി Lyrics : തിരുനയിനാര്‍ കുറിച്ചി മാധവന്‍നായര്‍ Music : ബ്രദർ ലക്ഷ്മൺ Singer : ജിക്കി
Click Here To See Lyrics in Malayalam Font
സന്തോഷം വേണോ സൗന്ദര്യം വേണമോ (2)
സൗഭാഗ്യം വേണമെന്നാല്‍ പോരൂ
ഞാനൊരു റാണി മാനസ മോഹിനി
എന്നില്‍ മയങ്ങാത്തതാരോ
(സന്തോഷം...)
കാലമേ അനുകൂലമായ് ലീലാവിലാസങ്ങളാലേ (2)
കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍ (2)
ലീലാവിലാസങ്ങളാലേ
ചന്തം ചമഞ്ഞു ഞാന്‍ കൂന്തല്‍ മുടിഞ്ഞു
ശൃംഗാരം കൂട്ടിയലങ്കാരം ചാര്‍ത്തി (2)
മണമുള്ള പൂതൂകി മഞ്ചമൊരുക്കി
മണിയറ വാതിലില്‍ കാക്കുന്നിതാ ഞാന്‍ (2)
എന്‍ കണ്ണുകണ്ടോ എന്തൊരു ഭംഗി (2)
എൻ കയ്യിൽ ഈ ലോകമെല്ലാമൊതുങ്ങി
എന്നുടല് എന്‍ നാട്യം എന്നട എന്നോട്ടം
എല്ലാം നിനക്കായി നല്‍കാം
കളിയാടിടും ഞാന്‍ പദം പാടിടും ഞാന്‍
ലീലാവിലാസങ്ങളാലേ
(സന്തോഷം...)
Santhosham veno saundaryam venamo (2)
saubhaagyam venamennaalu poroo
njaanoru raani maanasa mohini
ennilu mayangaatthathaaro
(santhosham...)
kaalame anukoolamaayu leelaavilaasangalaale (2)
kaliyaatitum njaanu padam paatitum njaanu (2)
leelaavilaasangalaale
chantham chamanju njaanu koonthalu mutinju
shrumgaaram koottiyalankaaram chaartthi (2)
manamulla poothooki manchamorukki
maniyara vaathililu kaakkunnithaa njaanu (2)
enu kannukando enthoru bhamgi (2)
en kayyil ee lokamellaamothungi
ennutalu enu naatyam ennata ennottam
ellaam ninakkaayi nalkaam
kaliyaatitum njaanu padam paatitum njaanu
leelaavilaasangalaale
(santhosham...)