Film : ചേച്ചി Lyrics : അഭയദേവ് Music : ജി കെ വെങ്കിടേശ് Singer : പി കലിംഗറാവു, മോഹന കുമാരി
Click Here To See Lyrics in Malayalam Font
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
മദിരോത്സവഗാനങ്ങള്
അതി മോഹനമായ് പാടി
മദിരോത്സവഗാനങ്ങള്
അതി മോഹനമായ് പാടി
മധുരാശകള് തന് പൂക്കള്‍
ഇനി നിന്മുടിയില് ചൂടി
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
നവരാമഴയാല് നാണം
നറുനീര്പുളകം ചൂടി
നവരാമഴയാല് നാണം
നറുനീര്പുളകം ചൂടി
പരമാനന്ദം പേറും
കള്ളി നമ്മുടെയീജോഡി
പരമാനന്ദം പേറും
കള്ളി നമ്മുടെയീജോഡി
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
ചിരകാലമനോഭാവം
ചിറകാര്ന്നുപറന്നേവം
Chirakaalamanobhaavam
chirakaarnnuparannevam
chirakaalamanobhaavam
chirakaarnnuparannevam
madirothsavagaanangalu
athi mohanamaayu paati
madirothsavagaanangalu
athi mohanamaayu paati
madhuraashakalu thanu pookkalu
ini ninmutiyilu chooti
chirakaalamanobhaavam
chirakaarnnuparannevam
chirakaalamanobhaavam
chirakaarnnuparannevam
navaraamazhayaalu naanam
naruneerpulakam chooti
navaraamazhayaalu naanam
naruneerpulakam chooti
paramaanandam perum
kalli nammuteyeejodi
paramaanandam perum
kalli nammuteyeejodi
chirakaalamanobhaavam
chirakaarnnuparannevam
chirakaalamanobhaavam
chirakaarnnuparannevam