Film : ചേച്ചി Lyrics : അഭയദേവ് Music : ജി കെ വെങ്കിടേശ് Singer : കവിയൂർ രേവമ്മ
Click Here To See Lyrics in Malayalam Font
കലിതകലാമയ കൈലാസ വാസാ
കാമിതദായക കാത്തരുൾ നായക
ജയ കൈലാസപതേ നീ ഗതി ശിവ ശിവ
ജയ കൈലാസപതേ
ഗതി നീയേ പതി നീയേ പരമേശ്വരാ
പരിതാപമിനിയേതുമരുതീശ്വരാ
പാരിലാശയുടെ കിരണങ്ങൾ തൂകി
പരിപാഹി പരിപാഹി കനിവേകി നീ
കൈലാസവാസാ പ്രഭോ
ജയദേവ ദേവാ വിഭോ-ശ്രീ
-കലിത....
Kalithakalaamaya kylaasa vaasaa
kaamithadaayaka kaattharul naayaka
jaya kylaasapathe nee gathi shiva shiva
jaya kylaasapathe
gathi neeye pathi neeye parameshvaraa
parithaapaminiyethumarutheeshvaraa
paarilaashayute kiranangal thooki
paripaahi paripaahi kaniveki nee
kylaasavaasaa prabho
jayadeva devaa vibho-shree
-kalitha....