ഹോംMalayalam Lyricsആശ തകരുകയോ Aasha thakarukayo ആശ തകരുകയോ Aasha thakarukayo 0 Film : ചേച്ചി Lyrics : അഭയദേവ് Music : ജി കെ വെങ്കിടേശ് Singer : കവിയൂർ രേവമ്മ Click Here To See Lyrics in Malayalam Font ആശതകരുകയോ ദേവാ ദേവാ നീ വെടിയുകയോ ജീവിതാശതൻ ദീപിക മങ്ങി ഭാവിപാതയിൽ കൂരിരുൾ തിങ്ങി ഈ വിധം എൻ ഗതിയോ എന്മനോരഥവല്ലികളാകെ പൊന്മനോഹരമൊട്ടുകൾ ചൂടവേ വെണ്മഴു വീശുകയോ Will Update Soon Tags Lyrics in english Malayalam Malayalam Hits Malayalam Lyrics വളരെ പുതിയ വളരെ പഴയ