Film : നല്ലതങ്ക Lyrics : അഭയദേവ് Music : വി ദക്ഷിണാമൂർത്തി Singer : അഗസ്റ്റിൻ ജോസഫ്
Click Here To See Lyrics in Malayalam Font
ജീവിതവാനം പ്രകാശവാനം
നാഥാ ലോകം വിലാസമാനം (2)
ആലോലിതമേ മനം പ്രേമപ്പൊൻ ഊഞ്ഞാലിൽ (2)
പ്രേമമേ പാരിൽ സുഖം സുഖം ഹാ സുഖമാഹാ (2)
പ്രിയമായിത്തീർന്നാൽ ഹൃദയം ചേർന്നാൽ
ജീവിതവാനം പ്രകാശമാനം
ആശതൻ കേന്ദ്രം തേടി തേടി
പോക നാം ഇതുപോൽ സാനന്ദം പാടി
പ്രേമം താൻ ലോകം പ്രേമം താൻ നാകം
പ്രേമം-----ഹാ ഹാ ഹാ
നിസ്തുല സ്നേഹം സ്വർഗ്ഗം താനേ
നിസ്വാർത്ഥസ്നേഹം ദൈവം താനേ
ഹാ ഹാ ഹാ ഹാ
ആ പ്രേമമനോജ്ഞം പ്രേമമനോജ്ഞം
മനോജ്ഞജീവിതമാഹാ
ജീവിതവാനം പ്രകാശമാനം.
Will Update Soon