Film : നിർമ്മല(1948) Lyrics : ജി ശങ്കരക്കുറുപ്പ് Music : ഇ ഐ വാര്യർ Singer : ടി കെ ഗോവിന്ദറാവു
Click Here To See Lyrics in Malayalam Font
നീരിലെ. . . .
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം
നീരിലെ കുമിളപോലെ ജീവിതം
ചപലം ലോലം
വിധിയുടെ വേലാ. . .
ആ... മൃതിയുടെ ലീലാ. .
മായുമേ നിഴല് പോലെ മായികം
ക്ഷണികം ലോകം
വിഫലമേ സ്നേഹം
ഹാ സകലവും മോഹം
മായുമേ നിഴല് പോലെ മായികം
ക്ഷണികം ലോകം
Will Update Soon