Film : നിർമ്മല(1948) Lyrics : ജി ശങ്കരക്കുറുപ്പ് Music : പി എസ് ദിവാകർ, ഇ ഐ വാര്യർ Singer : പി ലീല
Click Here To See Lyrics in Malayalam Font
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
സാഹസം ചെയ്തുപോയ്
സഹജയോടലിവിനാല്
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്
തടവിലിഹ കരള്‍ നീറി
കനിയണേ നീയേഴയില്
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
ഞാന്‍ അനാഥഭജനപരാ
തവപദം സദാശ്രയം
രോഗിണി സോദരി
അകലെ വാഴ്വുമാലിനാല്
രോഗിണി സോദരി
അകലെ വാഴ്വുമാലിനാല്
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
അതിവിവശാ ചൊരികയേ
കരുണതന്‍ പേമാരിയേ
ദൈവമേ പാലയാ
നിഹത ഞാന്‍ ദയാലയാ
ദൈവമേ. . .
Will Update Soon