Film : യാചകൻ Lyrics : അഭയദേവ് Music : എസ് എൻ രംഗനാഥൻ Singer : വൈക്കം രാജൻ
Click Here To See Lyrics in Malayalam Font
സ്വന്തം വിയർപ്പിനാൽ തൂമുത്തുകൾ ചിന്തും സഹോദരാ
പാവമല്ല നീ തോഴാ പാവമല്ല നീ
കായബലമാർന്നിടും മുതലാളിയാണു നീ
ധീരനാം തൊഴിലാളിയാണു നീ സഹജാ
ഐക്യധനമേ വേണ്ടൂ ജയമാല ചൂടുവാൻ
ചെങ്കതിർ പുലർകാലം നേടുവാൻ സഹജാ
Svantham viyarppinaal thoomutthukal chinthum sahodaraa
paavamalla nee thozhaa paavamalla nee
kaayabalamaarnnitum muthalaaliyaanu nee
dheeranaam thozhilaaliyaanu nee sahajaa
aikyadhaname vendoo jayamaala chootuvaan
chenkathir pularkaalam netuvaan sahajaa