Film : വനമാല Lyrics : പി കുഞ്ഞുകൃഷ്ണമേനോൻ Music : പി എസ് ദിവാകർ Singer : ജിക്കി
Click Here To See Lyrics in Malayalam Font
തള്ളിത്തള്ളി ഹാ വെള്ളംതള്ളി
വിളയാടി സുഖമേറി മുദാ
തള്ളിത്തള്ളി ഹാ വെള്ളംതള്ളി
നീളെയോളമിതേറി സദാ
(തള്ളിത്തള്ളി..)
നീളെ നീളെ വിലാസങ്ങള്‍ തിങ്ങിയഹോ
മേ മനം ആനന്ദം തിങ്ങിയഹോ
ഗോപി ഗോപി നില് നില്
ചോരാ നീ വരാതോ
സദാ നിന് കളിയേ ഭംഗിയഹോ
വാടാ വാടാ - ഗോപി നീ വാടാ
ഗജമേ നികടെ നീ വാടാ
തുള്ളിത്തുള്ളി - ഹാ ഗോപീ ഗോപീ
നീളെയോളമിതേറിമുദാ
(തള്ളിത്തള്ളി..)
Thallitthalli haa vellamthalli
vilayaati sukhameri mudaa
thallitthalli haa vellamthalli
neeleyolamitheri sadaa
(thallitthalli..)
neele neele vilaasangalu thingiyaho
me manam aanandam thingiyaho
gopi gopi nilu nilu
choraa nee varaatho
sadaa ninu kaliye bhamgiyaho
vaataa vaataa - gopi nee vaataa
gajame nikate nee vaataa
thullitthulli - haa gopee gopee
neeleyolamitherimudaa
(thallitthalli..)