Movie:Laava (1980), Movie Director:Hariharan, Lyrics:Yusufali Kecheri, Music:G Devarajan, Singers:P Madhuri, Chorus, CN Unnikrishnan,
Click Here To See Lyrics in Malayalam Font
വിജയപ്പൂമാല ചൂടി വീരനെഴുന്നള്ളി മണ്ണു കുളിര്‍ത്തു മനം തളിര്‍ത്തു
മാനം പൂക്കളുതിര്‍ത്തു
ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാന്മിഴിയാളേ
ചൊരിയൂ ചിലങ്ക മേളം
തകധിമി തകതാളം
ഇന്നലെ രാവില്‍ നീ ആരെ
സ്വപ്നം കണ്ടതു പെണ്ണാളേ
കളമൊഴിയാളേ കരിമിഴിയാളേ
മാരന് വന്നു ദൂരേ
മലര്മതിമുഖിമാരേ
മാനം പൂക്കളുതിര്‍ത്തു
ചെണ്ടയെടുത്തു കുഞ്ഞോളം
ചില്ലക്കൈയ്യിലിലത്താളം
മധുമൊഴിയാളേ മാന്മിഴിയാളേ
ചൊരിയൂ ചിലങ്ക മേളം
തകധിമി തകതാളം
ഇന്നലെ രാവില്‍ നീ ആരെ
സ്വപ്നം കണ്ടതു പെണ്ണാളേ
കളമൊഴിയാളേ കരിമിഴിയാളേ
മാരന് വന്നു ദൂരേ
മലര്മതിമുഖിമാരേ
vijayappoomaala choodi veeranezhunnalli mannu kulirthu manam thalirthu
maanam pookkaluthirnnu
chendayeduthu kunjolam
chillakkayyililathaalam
madhumozhiyaale maanmizhiaale
choriyoo chilanka melam
thakadhimi thaka thaalam
Innale raavil nee aare
swapnam kandathu pennaale
kalamozhiyaale karimizhiyaale
maaran vannu door
maanam pookkaluthirnnu
chendayeduthu kunjolam
chillakkayyililathaalam
madhumozhiyaale maanmizhiaale
choriyoo chilanka melam
thakadhimi thaka thaalam
Innale raavil nee aare
swapnam kandathu pennaale
kalamozhiyaale karimizhiyaale
maaran vannu door