Movie:Thirayum Theeravum (1980), Movie Director:KG Rajasekharan, Lyrics:Yusufali Kecheri, Music:G Devarajan, Singers:KJ Yesudas, Vani Jairam, Chorus,
Click Here To See Lyrics in Malayalam Font
ലീലാതിലകം നനഞ്ഞു നിന്റെ നീലാപാംഗം
തളര്‍ന്നു മാരിയില്‍ കുളിര്‍മാരിയില്‍
മനസ്സിലെ മാരനുണര്ന്നു
മണിമുത്തുപോലൊരു തുള്ളിവീണു നീര്‍ത്തുള്ളി വീണു
പൂങ്കവിളില്‍ നിന് പൂങ്കവിളില്‍ ഞാനതു നുള്ളിയെടുത്തോട്ടേ
മുത്തിക്കുടിച്ചോട്ടേ എന്റെ ദാഹം തീര്‍ന്നോട്ടേ
ഇടിനാദം കേട്ടപ്പോള്‍ വിരിമാറില്‍ എന്‍ വിരിമാറില്‍
വന്നൊളിച്ചു ഓടിവന്നൊളിച്ചു ഞാനൊന്നു പുല്കിയലിഞ്ഞോട്ടേ
നിന്റെ ഇളം മെയ്യില്‍ മധു വിങ്ങും പൂമെയ്യില്‍
Leelaathilakam nananju.. ninte
neelaapaangam thalarnnu..
aa.. aa..
maariyil kulir maariyil
manassile maaranunarnnu..
aa.. aa..
(leelaathilakam... )
manimuthu poloru thulli veenu neerthulli veenu
poonkavilil ninte poonkavilil..
aa.. aa..
njaanathu nulliyeduthotte.. muthikkudichotte..
ente daaham theernnotte...
aa.. aa... aa... aa...
(leelaathilakam... )
idinaadam kettappol virimaaril en virimaaril
vannolichu odi vannolichu..
aa.. aa...
njaanonnu pulkiyalinjotte ninte ilam meyyil
madhu vingum poomeyyil...
aa.. aa.. aa.. aa...
(leelaathilakam... )