Movie:Kadalkkaattu (1980), Movie Director:PG Vishwambharan, Lyrics:Bichu Thirumala, Music:AT Ummer, Singers:KJ Yesudas, Chorus, Play Song: :
Click Here To See Lyrics in Malayalam Font
ആ ...
നീയും നിന്റെ കിളിക്കൊഞ്ചലും
നാണം കൊണ്ട രതിഭാവവും
നവനീലപ്പൂവേണി എന്റെ സ്വപ്നങ്ങളില്‍
നവനീതധാരയായി - വേറൊരു
നഗ്നേന്ദുലേഖയായി
(നീയും നിന്റെ കിളിക്കൊഞ്ചലും)
നാരകം പൂക്കുന്ന യാമങ്ങളില്‍ - പക്ഷി
നാവോറു പാടുന്ന തീരങ്ങളില്‍ - ഈ
തീരങ്ങളില്‍...
നമ്മളില്‍ നമ്മളെ കണ്ട മുഹൂര്‍ത്തങ്ങള്‍-
ക്കെന്തൊരാവേശമായിരുന്നു
എന്തൊരാനന്ദമായിരുന്നു...
(നീയും നിന്റെ കിളിക്കൊഞ്ചലും)
മന്മഥന് തീര്‍ക്കുന്ന മഞ്ചങ്ങളില്‍ - ഗൗളി
മന്ദ്രങ്ങളോതുന്ന മാടങ്ങളില്‍ - വെണ്-
മാടങ്ങളില്‍...
എന്നിലും നിന്നിലും പൂത്ത രോമാഞ്ചങ്ങള്‍-
ക്കെന്തു സൗരഭ്യമായിരുന്നു
എന്തു സൗന്ദര്യമായിരുന്നു...
ആ ... (നീയും നിന്റെ കിളിക്കൊഞ്ചലും)
Aa...
neeyum ninte kilikkonchalum
naanam konda rathi bhaavavum
navaneelappooveniente swapnangalil
navaneetha dhaarayaayi veroru
nagnendulekhayaayi
(neeyum)
naarakam pookkunna yamangalil - pakshi
naavoru paadunna theerangalil (naarakam)
ee theerangalil
nammalil nammale kanda muhoorthangal-
kkenthoraaveshamaayirunnu
enthoraanandamaayirunnu (neeyum)
manmadhan theerkkunna manchangalil gowli
manthrangalothunna maadangalil
venmaadangalil
ennilum ninnilum pootha romaanchangal-
kkenthu sourabhyamaayirunnu
enthu soundaryamaayirunnu
Aa.. (neeyum)