Movie:Rajaneegandhi (1980), Movie Director:M Krishnan Nair, Lyrics:Yusufali Kecheri, Music:G Devarajan, Singers:KJ Yesudas, Latha Raju,
Click Here To See Lyrics in Malayalam Font
മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
അതോ അല്ല പച്ചക്കള്ളം
മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി
മനസ്സിലെ തേന്‍തുള്ളി മധുപന് നുകരാതെ മലരിനു സാഫല്യമുണ്ടോ(2)
തിരയുടെ പൂത്താലി വിരിമാറില്‍ അണിയാതെ തീരത്തിന്നാന്ദമുണ്ടോ
ഉണ്ടോ ആവോ എനിക്കറിഞ്ഞൂട
മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി
പൂമുല്ലക്കൊടികളുടെ പൂണാരമേല്ക്കാതേ തേന്മാവിനുന്മേഷമുണ്ടോ (2)
വിരലിന്റെ ലാളനം കമ്പിയിലേല്ക്കാതെ വീണയില്‍ സംഗീതമുണ്ടോ
ഉണ്ടായിരിയ്ക്കാം ഇല്ലായിരിയ്ക്കാം
മാദകത്തിടമ്പേ മദിരാക്ഷി കുങ്കുമത്തുടുപ്പുള്ള നിന്മണിച്ചുണ്ടുകള്‍
ചുംബനം യാചിക്കയാണോ ചുടു ചുംബനം യാചിക്കയാണോ
മാദകത്തിടമ്പേ മദിരാക്ഷി
maadakathidambe madiraakshee
kunkumathudippulla nin manichundukal
chumbanam yaachikkayaano - chudu
chumbanam yaachikkayaano
ayyo...alla...pachakkallam...
(maadaka)
manassile thenthulli madhupan nukaraathe
malarinu saaphalyamundo (manassile)
thirayude poothaali virimaaril aniyaathe
theerathinaanandamundo
undo?... aavo...enikkarinjoodaa
(maadaka)
poomullakkodikalude poonaaramelkkaathe
thenmaavinunmeshamundo (poomulla)
viralinte laalanam kambiyilelkkaathe
veenayil sangeethamundo
undaayirikkaam...illaayirikkaam...enne vidoo...
(maadaka)