Movie:Uriyaattu (2020), Movie Director:K Bhuvanachandran, Lyrics:Ramesh Pullappally, Music:Madhubala Krishnan, Singers:Madhubala Krishnan,
Click Here To See Lyrics in Malayalam Font
മാതളമധുതൂവുമാർദ്ര രാവുകളെത്തി
മാന്തളിരുടയാടയുമായി മാധവമെത്തി
പൂന്തുകിൽ ചേലയുമായ് താരകളെത്തി
പൂവുടൽ ചേലിലേറി പൂമരമെത്തി
മാതളമധുതൂവുമാർദ്ര രാവുകളെത്തി
മാന്തളിരുടയാടയുമായി മാധവമെത്തി
താമരമിഴിയാൾക്കുറങ്ങാൻ ചാമരമായ് ഞാൻ
താരണീമണി മെത്തയിലേ പൂവിതളായ് ഞാൻ
താമരമിഴിയാൾക്കുറങ്ങാൻ ചാമരമായ് ഞാൻ
താരണീമണി മെത്തയിലേ പൂവിതളായ് ഞാൻ
ചാരേ വന്നാലോ ചിരിയിലേ പീലി തന്നാലോ
നാണമോടണഞ്ഞലിഞ്ഞു നാദമായിടും
പൂവിറുത്തു കുഞ്ഞു മാല കോർത്തിടാം
കാട്ടുപൂക്കൾ ചേർന്ന് വർണ മെത്ത തീർത്തിടാം
മാതളമധുതൂവുമാർദ്ര രാവുകളെത്തി
മാന്തളിരുടയാടയുമായി മാധവമെത്തി
നൂപുരമണി നാദമായ് നിറഞ്ഞ കൗതുകം
നീരവരവ ദീപമായ് പടർന്ന സാന്ത്വനം
നൂപുരമണി നാദമായ് നിറഞ്ഞ കൗതുകം
നീരവരവ ദീപമായ് പടർന്ന സാന്ത്വനം
കൂടെ നിന്നാലോ കുളിരിനു ചൂട് തന്നാലോ
പൂമധുവിൽ പൈങ്കിളി പോൽ ചേർന്നലിഞ്ഞാലോ
മഞ്ഞലയിൽ പൊൻ കിനാക്കൾ മേയുമെങ്കിലാ
മഞ്ചു വീണ മീട്ടുവാൻ കൊതിച്ചു നിൽപ്പൂ ഞാൻ
കൊതിച്ചു നിൽപ്പൂ ഞാൻ
മാതളമധുതൂവുമാർദ്ര രാവുകളെത്തി
മാന്തളിരുടയാടയുമായി മാധവമെത്തി
പൂന്തുകിൽ ചേലയുമായ് താരകളെത്തി
പൂവുടൽ ചേലിലേറി പൂമരമെത്തി
മാതളമധുതൂവുമാർദ്ര രാവുകളെത്തി
മാന്തളിരുടയാടയുമായി മാധവമെത്തി
Maathalamadhuthoovumaardra raavukalethi
maantharidayaadayumaayi maadhavamethi
poonthukil chelayumaay thaarakalethi
poovudal chelileri poomaramethi
Maathalamadhuthoovumaardra raavukalethi
maantharidayaadayumaayi maadhavamethi
Thaamaramizhiyaalkkurangaan chaamaramaay njan
thaaranimani methayile poovithalaay njaan
Thaamaramizhiyaalkkurangaan chaamaramaay njan
thaaranimani methayile poovithalaay njaan
chaare vannaalo chiriyile peeli thannaalo
naanamodananjalinjunaadamaayidum
pooviruruthu kunju maala korthidaam
kaattupookal chernnu varna metha theerthidaam
Maathalamadhuthoovumaardra raavukalethi
maantharidayaadayumaayi maadhavamethi
Noopuramani naadamaay niranja kouthukam
neeravarava deepamaay padarnna saanthwanam
Noopuramani naadamaay niranja kouthukam
neeravarava deepamaay padarnna saanthwanam
koode ninnaalo kulirinu choodu thannaalo
poomadhuvil painkili pol chernnalinjaalo
manjalayil pon kinaakkal meyumenkilo
manchu veena meettuvaan kothichu nilppu njan
kothichu nilppoo njaan
Maathalamadhuthoovumaardra raavukalethi
maantharidayaadayumaayi maadhavamethi
poonthukil chelayumaay thaarakalethi
poovudal chelileri poomaramethi
Maathalamadhuthoovumaardra raavukalethi
maantharidayaadayumaayi maadhavamethi