Movie:Uriyaattu (2020), Movie Director:K Bhuvanachandran, Lyrics:Ajith Sai, Music:Madhubala Krishnan, Singers:Kalesh Karunakaran,
Click Here To See Lyrics in Malayalam Font
കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ
കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ
തിറയേ മനം നിറയേ
വരവായ് ഉറങ്ങാ തെയ്യക്കാലമായി
കനവിൽ നിനവിൽ തെയ്യക്കോലമായി
വരവിളി തോറ്റമുണർന്നു
ചിലമ്പുകൾ ചൊടി തുറന്നു
കാവുണർന്നേ നാടുണർന്നേ
കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
ഓ .........
വെയിലിൽ മഴ പോൽ തോറ്റം പെയ്യവേ
ഇരുളിൽ പ്രഭയായ് പന്തം മിന്നവേ
മനസ്സുകൾ ചിലമ്പണിഞ്ഞു
നെറുകിൽ കരമമർന്നു
കാവുണർന്നേ നാടുണർന്നേ
കാവുണർന്നു തിരി തെളിഞ്ഞു നീയുണര്
വണ്ണാത്തിക്കിളി പാടി നല്ല തോറ്റം പാട്ടിന്നീണം
അണിയലച്ചിരിയുണർന്നിതാ..
കാട്ടു തെച്ചി തോൽക്കും കണ്ണാൽ തെയ്യം നിന്നേ നോക്കവേ
കടുമഞ്ഞ ചാന്തണിഞ്ഞ കയ്യാൽ ചാരേ ചേർക്കവേ
തിറയേ മനം നിറയേ
Kaavunarnnu thiri thelinju neeyunaru
vannaathikkili paadi nalla thottam paattinneenam
aniyalachiriyunarnnithaa...
kaattu thechi tholkkum kannaal theyyam ninne nokkave
kadumanja chaanathaninja kayyaal chaare cherkkave
thiraye manam niraye
Varavaay urangaa theyyakkaalamayi
kanavil ninavil thayyakkolamaayi
varavili thottamunarnnu
chilambukal chodi thurannu
kaavunarnne naadunarnne
Kaavunarnnu thiri thelinju neeyunaru
vannaathikkili paadi nalla thottam paattinneenam
aniyalachiriyunarnnithaa...
oh........
Veyilil mazha pol thottam peyyave
irulil prabhayaay pantham minnave
manassukal chilambaninju
nerukil karamamarnnu