Movie:Thallumpidi (2020), Movie Director:Prajin Prathap, Lyrics:Ajeesh Dasan, Music:Sumesh Parameswar, Singers:Ishaan Dev,
Click Here To See Lyrics in Malayalam Font
ഇരുളിൽ മാഞ്ഞുവോ താരമേ തിങ്കളേ
ഉയിരിൻ പൂവിലേ തേനല്ലേ നീ പുണ്യമേ
ഈ മൺകൂടിനോർമ്മയും മറന്നകന്നുവോ
നീറും നെഞ്ചിന്നോമൽ തൂവലാൽ തലോടിടാം
മാപ്പു നൽകണേ അമ്മേ എന്നമേ
നോവിൻ കാറ്റിൽ കൂടൊന്നു കൂട്ടി ആലോലം വാവാട്ടി
മാറത്തെ തെല്ലായ് നീന്തി മാമുണ്ണാൻ കൈ നീട്ടി
ചാഞ്ചക്കം നീയല്ലേ ആരീരം പൂവല്ലേ
ചാഞ്ചക്കം നീയല്ലേ ആരീരം പൂവല്ലേ
വായോ വാവേ കൂടേ
മാപ്പു നൽകണേ അമ്മേ എന്നമേ
ഇരുളിൽ മാഞ്ഞുവോ താരമേ തിങ്കളേ
ഉയിരിൻ പൂവിലേ തേനല്ലേ നീ പുണ്യമേ
ഈ മൺകൂടിനോർമ്മയും മറന്നകന്നുവോ
നീറും നെഞ്ചിന്നോമൽ തൂവലാൽ തലോടിടാം
മാപ്പു നൽകണേ അമ്മേ എന്നമേ
Irulil maanjuvo thaarame thinkale
uyirin poovile thenalle nee punyame
ee mankoodinormmayum marannakannuvo
neerum nenchinnomal thoovalaal thalodidaam
maappu nalkane amme ennaamme
Novin kaattil koodonnu kootti aalolam vavaatti
maarathe thellaay neenthi maamunnaan kai neetti
chaanchakkam neeyalle areeram poovalle
chaanchakkam neeyalle areeram poovalle
vaayo vaave koode
maappu nalkaname amme ennamme
Irulil maanjuvo thaarame thinkale
uyirin poovile thenalle nee punyame
ee mankoodinormmayum marannakannuvo
neerum nenchinnomal thoovalaal thalodidaam
maappu nalkane amme ennaamme