Movie:Changaayi (2020), Movie Director:Sudhesh, Lyrics:Shaheera Nazeer, Music:Mohan Sithara, Singers:Vidhu Prathap,
Click Here To See Lyrics in Malayalam Font
ദൂരേ കിഴക്കൂന്ന് വെട്ടമുദിക്കുന്ന നേരം തൊട്ടേ
തോടായ തോടെല്ലാം ചാടിക്കടക്കുന്ന പ്രായം തൊട്ടേ

പണ്ടേ പണ്ടേ പണ്ടേ പണ്ടേ നീയെന്റെ ചങ്കിൻ തുടിപ്പെന്ന്
കാതോരം ചൊല്ലുന്ന കൂട്ടുമൈനേ

മാനത്തു മുട്ടണ തേങ്കനി മാവിന്റെ മാറത്തെ നീറേറ്റ് പാഞ്ഞതല്ലേ
പുത്തനുടുപ്പിട്ട് ചേമ്പില ചൂടിക്കൊണ്ടിത്തിരി ചാറ്റല്‍ കൊണ്ടതല്ലേ
അന്നേ അന്നേ നമ്മൾ ഒന്നേ എന്ന് ഞാൻ നെഞ്ചിൽ
തൊട്ടോതുമ്പോൾ തുള്ളാട്ടം തുള്ളണ കൂട്ടുകാരാ കൂട്ടുകാരാ
ദൂരേ കിഴക്കൂന്ന് വെട്ടമുദിക്കുന്ന നേരം തൊട്ടേ
തോടായ തോടെല്ലാം ചാടിക്കടക്കുന്ന പ്രായം തൊട്ടേ
ഓ ......................മഴ വന്ന് കൊഞ്ചണ
മാനത്തിൻ ചോട്ടിലായ് പുതുപ്പരൽ തേടി നാം ഓടിയില്ലേ
കടലാസുതോണികൾ കടലാകും ഖൽബിലും
നിലയില്ലാ ചുഴിയിലും തീർത്തതല്ലേ
എന്നേ എന്നേ നമ്മൾ അന്നേ നീയെന്റെ മൺകുടിൽ മുറ്റത്ത്
പൊൻവെയിലായെന്നു ചൊല്ലി വാനം ചൊല്ലി വാനം
ദൂരേ കിഴക്കൂന്ന് വെട്ടമുദിക്കുന്ന നേരം തൊട്ടേ
തോടായ തോടെല്ലാം ചാടിക്കടക്കുന്ന പ്രായം തൊട്ടേ
പണ്ടേ പണ്ടേ പണ്ടേ പണ്ടേ നീയെന്റെ ചങ്കിൻ തുടിപ്പെന്ന്
കാതോരം ചൊല്ലുന്ന കൂട്ടുമൈനേ
Doore kizhakkoonnu vettamudikkunna neram thotte
thodaaya thodellaam chaadikkadakkunna praayam thotte
doore kizhakkoonnu vettamudikkunna neram thotte
thodaaya thodellaam chaadikkadakkunna praayam thotte
pande pande pande pande neeyente chankin thudippeennu
kaathoram chollunna koottumyne
Doore kizhakkoonnu vettamudikkunna neram thotte
thodaaya thodellaam chaadikkadakkunna praayam thotte
Maanathu muttana thenkani maavinte maarathe neerettu paanjathalle
puthanuduppittu chembila choodikkondithiri chaattalu kondathalle
anne anne nammal onneennu njaan nenchil
thottothumbol thulaattam thullana koottukaaraa koottukaaraa
Doore kizhakkoonnu vettamudikkunna neram thotte
thodaaya thodellaam chaadikkadakkunna praayam thotte
Oh......................mazha vannu konchanu
maanathin chottilaay puthupparal thedi naam odiyille
kadalaasuthonikal kadalaakum khalbilum
nilayillaa chuzhiyilum theerthathalle
enne enne nammal anne neeyente mankudil muttathu
ponveyilaayennu cholli vaanam cholli vaanam