Provided to YouTube by The Orchard Enterprises MAUNA LOA · Vedan · AZWIN · Hirandas Murali M MAUNA LOA
Click Here To See Lyrics in Malayalam Font
രാരീരാരീരേ, രാരീരാരീരേ
രാരീരാരീരേ, രാരീരാരീരാരീരേ
രാരീരാരീരേ, രാരീരാരീരേ
രാരീരാരീരേ, രാരീരാരീരാരീരേ
ഒരുത്തീ, ഒരുത്തീ, ഒരുത്തീ, ഒരുത്തീ
കള്ളി കാട്ടിലെ മുള്ളു ചെടിപോൽ ഒരുത്തീ, ഒരുത്തീ
കണ്ണാടി നെഞ്ചിൽ കല്ല് വീണപോൽ ഒരുത്തീ, ഒരുത്തീ
മുന്തിരികള്ള് കണ്ണു കൊണ്ടെന്നെ മയക്കി, മയക്കി
എണ്ണ കറുബിയെ
നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ
എണ്ണ കറുബിയെ
നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ
അാ കുപ്പതൊട്ടിയിൽ മാണിക്കത്തെ കണ്ടുപിടിച്ചവൾ
അതിനെ മിന്നലുകൊണ്ട് നൂലുകോർത്ത് നെഞ്ചിലണിഞ്ഞവൾ
കത്തിയെരിയും സൂര്യനു പൊട്ട് പോലെ തൊട്ട്
നിന്റെ പട്ട് പോലത്തെ വിരലുകൊണ്ടാൽ പാറ കല്ലും പൊട്ടും
നിന്നെ വാൻകോ വരച്ചതോ
മെർലിൻ മാഡ്രോ വീണ്ടും മണ്ണിൽ ജനിച്ചതോ
സൂഫി കവിത മുന്നിൽ പെണ്ണായി നടന്നതോ
സോവിയറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതും, അാ
നിന്റെ പേരു കവിതയോ
രാത്രി ഉറക്കം കെടുത്താൻ ആരു നീ
മാടൻ മറുതയോ
നിന്നെ കനവു കാണാൻ രാത്രി എല്ലാം
വീണായി വെറുതയോ
വെന്തു ചാരമായി കിടന്നു നിന്നു
വീനസ് പറവയോ
Read full lyrics at themusicalsafari.com
നിന്റെ പേരു കവിതയോ
രാത്രി ഉറക്കം കെടുത്താൻ ആരു നീ
മാടൻ മറുതയോ
നിന്നെ കനവു കാണാൻ രാത്രി എല്ലാം
വീണായി വെറുതയോ
വെന്തു ചാരമായി കിടന്നു നിന്നു
വീനസ് പറവയോ
കറുപ്പ് റാണി പേരാലിൽ
എന്ന തളക്കാനടിച്ച ആണി
നിന്റെ കണ്ണുപെട്ടതു മൂടൻ പോലും
ഞാനീ അരികിൽ വാ നീ
അතරമധുരമെനിക്കു താ നീ
സ്വർഗ്ഗ വാതിലിനേണി
എന്റെ ദാഹം തീർക്കും പാനി
എൻ മോഹം തീർക്കുമോ നീയും
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
നീ ചിരിച്ചാൽ പീനോവനോ
നിന്നെ പെറ്റതേതു മഹാനോ
ഞാൻ നാഗസാകി ഹിരോഷിമ എന്നിൽ വന്നു വീഴാമോ
എന്റെ ലിബിയ നിന്റെ തെരുവിൽ കിടന്നു മരിക്കും
ഞാൻ അറിയാ നോർത്ത്കൊറിയ
നിന്റെ തടവറയിൽ അടിയറവു ഞാൻ പറയാം
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
രാരീരാരീരേ, രാരീരാരീരാരീരേ
രാരീരാരീരേ, രാരീരാരീരേ
രാരീരാരീരേ, രാരീരാരീരാരീരേ
ഒരുത്തീ, ഒരുത്തീ, ഒരുത്തീ, ഒരുത്തീ
കള്ളി കാട്ടിലെ മുള്ളു ചെടിപോൽ ഒരുത്തീ, ഒരുത്തീ
കണ്ണാടി നെഞ്ചിൽ കല്ല് വീണപോൽ ഒരുത്തീ, ഒരുത്തീ
മുന്തിരികള്ള് കണ്ണു കൊണ്ടെന്നെ മയക്കി, മയക്കി
എണ്ണ കറുബിയെ
നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ
എണ്ണ കറുബിയെ
നിന്റെ കണ്ണിൽ കുരുങ്ങി ഞാൻ മരിച്ചു
രണ്ടാം പിറവിയേ
ഇത് രണ്ടാം പിറവിയേ
അാ കുപ്പതൊട്ടിയിൽ മാണിക്കത്തെ കണ്ടുപിടിച്ചവൾ
അതിനെ മിന്നലുകൊണ്ട് നൂലുകോർത്ത് നെഞ്ചിലണിഞ്ഞവൾ
കത്തിയെരിയും സൂര്യനു പൊട്ട് പോലെ തൊട്ട്
നിന്റെ പട്ട് പോലത്തെ വിരലുകൊണ്ടാൽ പാറ കല്ലും പൊട്ടും
നിന്നെ വാൻകോ വരച്ചതോ
മെർലിൻ മാഡ്രോ വീണ്ടും മണ്ണിൽ ജനിച്ചതോ
സൂഫി കവിത മുന്നിൽ പെണ്ണായി നടന്നതോ
സോവിയറ്റ് യൂണിയൻ എന്നിൽ വിപ്ലവം പിറന്നതും, അാ
നിന്റെ പേരു കവിതയോ
രാത്രി ഉറക്കം കെടുത്താൻ ആരു നീ
മാടൻ മറുതയോ
നിന്നെ കനവു കാണാൻ രാത്രി എല്ലാം
വീണായി വെറുതയോ
വെന്തു ചാരമായി കിടന്നു നിന്നു
വീനസ് പറവയോ
Read full lyrics at themusicalsafari.com
നിന്റെ പേരു കവിതയോ
രാത്രി ഉറക്കം കെടുത്താൻ ആരു നീ
മാടൻ മറുതയോ
നിന്നെ കനവു കാണാൻ രാത്രി എല്ലാം
വീണായി വെറുതയോ
വെന്തു ചാരമായി കിടന്നു നിന്നു
വീനസ് പറവയോ
കറുപ്പ് റാണി പേരാലിൽ
എന്ന തളക്കാനടിച്ച ആണി
നിന്റെ കണ്ണുപെട്ടതു മൂടൻ പോലും
ഞാനീ അരികിൽ വാ നീ
അතරമധുരമെനിക്കു താ നീ
സ്വർഗ്ഗ വാതിലിനേണി
എന്റെ ദാഹം തീർക്കും പാനി
എൻ മോഹം തീർക്കുമോ നീയും
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
നീ ചിരിച്ചാൽ പീനോവനോ
നിന്നെ പെറ്റതേതു മഹാനോ
ഞാൻ നാഗസാകി ഹിരോഷിമ എന്നിൽ വന്നു വീഴാമോ
എന്റെ ലിബിയ നിന്റെ തെരുവിൽ കിടന്നു മരിക്കും
ഞാൻ അറിയാ നോർത്ത്കൊറിയ
നിന്റെ തടവറയിൽ അടിയറവു ഞാൻ പറയാം
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
മൗനലോവയേ മോഹലാവയേ
എന്റെ നാളയേ പ്രേമലീലയേ
Raareeraareere, raareeraareere
raareeraareere, raareeraareeraareere
raareeraareere, raareeraareere
raareeraareere, raareeraareeraareere
orutthee, orutthee, orutthee, orutthee
kalli kaattile mullu chetipol orutthee, orutthee
kannaati nenchil kallu veenapol orutthee, orutthee
munthirikallu kannu kondenne mayakki, mayakki
enna karubiye
ninte kannil kurungi njaan maricchu
randaam piraviye
ithu randaam piraviye
enna karubiye
ninte kannil kurungi njaan maricchu
randaam piraviye
ithu randaam piraviye
aaa kuppathottiyil maanikkatthe kandupiticchaval
athine minnalukondu noolukortthu nenchilaninjaval
katthiyeriyum sooryanu pottu pole thottu
ninte pattu polatthe viralukondaal paara kallum pottum
ninne vaanko varacchatho
merlin maadro veendum mannil janicchatho
soophi kavitha munnil pennaayi natannatho
soviyattu yooniyan ennil viplavam pirannathum, aaa
ninte peru kavithayo
raathri urakkam ketutthaan aaru nee
maatan maruthayo
ninne kanavu kaanaan raathri ellaam
veenaayi veruthayo
venthu chaaramaayi kitannu ninnu
veenasu paravayo
Read full lyrics at themusicalsafari.Com
ninte peru kavithayo
raathri urakkam ketutthaan aaru nee
maatan maruthayo
ninne kanavu kaanaan raathri ellaam
veenaayi veruthayo
venthu chaaramaayi kitannu ninnu
veenasu paravayo
karuppu raani peraalil
enna thalakkaanaticcha aani
ninte kannupettathu mootan polum
njaanee arikil vaa nee
aතරmadhuramenikku thaa nee
svargga vaathilineni
ente daaham theerkkum paani
en moham theerkkumo neeyum
maunalovaye mohalaavaye
ente naalaye premaleelaye
maunalovaye mohalaavaye
ente naalaye premaleelaye
nee chiricchaal peenovano
ninne pettathethu mahaano
njaan naagasaaki hiroshima ennil vannu veezhaamo
ente libiya ninte theruvil kitannu marikkum
njaan ariyaa nortthkoriya
ninte thatavarayil atiyaravu njaan parayaam
maunalovaye mohalaavaye
ente naalaye premaleelaye
maunalovaye mohalaavaye
ente naalaye premaleelaye
raareeraareere, raareeraareeraareere
raareeraareere, raareeraareere
raareeraareere, raareeraareeraareere
orutthee, orutthee, orutthee, orutthee
kalli kaattile mullu chetipol orutthee, orutthee
kannaati nenchil kallu veenapol orutthee, orutthee
munthirikallu kannu kondenne mayakki, mayakki
enna karubiye
ninte kannil kurungi njaan maricchu
randaam piraviye
ithu randaam piraviye
enna karubiye
ninte kannil kurungi njaan maricchu
randaam piraviye
ithu randaam piraviye
aaa kuppathottiyil maanikkatthe kandupiticchaval
athine minnalukondu noolukortthu nenchilaninjaval
katthiyeriyum sooryanu pottu pole thottu
ninte pattu polatthe viralukondaal paara kallum pottum
ninne vaanko varacchatho
merlin maadro veendum mannil janicchatho
soophi kavitha munnil pennaayi natannatho
soviyattu yooniyan ennil viplavam pirannathum, aaa
ninte peru kavithayo
raathri urakkam ketutthaan aaru nee
maatan maruthayo
ninne kanavu kaanaan raathri ellaam
veenaayi veruthayo
venthu chaaramaayi kitannu ninnu
veenasu paravayo
Read full lyrics at themusicalsafari.Com
ninte peru kavithayo
raathri urakkam ketutthaan aaru nee
maatan maruthayo
ninne kanavu kaanaan raathri ellaam
veenaayi veruthayo
venthu chaaramaayi kitannu ninnu
veenasu paravayo
karuppu raani peraalil
enna thalakkaanaticcha aani
ninte kannupettathu mootan polum
njaanee arikil vaa nee
aතරmadhuramenikku thaa nee
svargga vaathilineni
ente daaham theerkkum paani
en moham theerkkumo neeyum
maunalovaye mohalaavaye
ente naalaye premaleelaye
maunalovaye mohalaavaye
ente naalaye premaleelaye
nee chiricchaal peenovano
ninne pettathethu mahaano
njaan naagasaaki hiroshima ennil vannu veezhaamo
ente libiya ninte theruvil kitannu marikkum
njaan ariyaa nortthkoriya
ninte thatavarayil atiyaravu njaan parayaam
maunalovaye mohalaavaye
ente naalaye premaleelaye
maunalovaye mohalaavaye
ente naalaye premaleelaye