കുന്നിമണി.. കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍.. പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ.. വരവേല്‍ക്കാന്‍
ആരെയോ
തെങ്ങോല.. തെന്നിയല്ലോ.. തെന്നലിലായ്
പൂവുണര്‍ന്നേ.. തേന്‍ നുകരാന്‍ തുമ്പിതുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ മെല്ലേ... കാതിലായ്
കാടാറും കേറിക്കേറി..കാട്ടാറും നീന്തിക്കേറി
മാന്‍ ചാടും ഓരം കണ്ടേ..
മീനും വാരിപ്പോകും പൊന്മാന് കണ്ടേ
തഴുകും.. തളിര്.. മുള്ളില്‍ നോവും
വഴികള്‍.. നീളെ അറിയാന്‍ പോകാം ...ആ
കൂടറിഞ്ഞേ.. കൂട്ടറിഞ്ഞേ
കളിപറഞ്ഞേ.. കിളിപറന്നേ
കണ്ണെത്താക്കാതം താണ്ടി പറന്നേ
കുന്നിമണി.. കുന്നിറങ്ങി വന്നുവല്ലോ
മാമരങ്ങള്‍.. പീലിയാടി നിന്നുവല്ലോ
കാത്തുനിന്നതാരെ.. വരവേല്‍ക്കാന്‍
ആരെയോ
തെങ്ങോല തെന്നിയല്ലോ തെന്നലിലായ്
പൂവുണര്‍ന്നേ തേന്‍ നുകരാന്‍ തുമ്പി തുള്ളി
മൂളിപ്പാട്ടും പാടി മെല്ലെ.. മെല്ലേ കാതിലായ്
കാടാറും കേറിക്കേറി..കാട്ടാറും നീന്തിക്കേറി
മാന്‍ ചാടും ഓരം കണ്ടേ
മീനും വാരിപ്പോകും പൊന്മാന് കണ്ടേ
തഴുകും... തളിര് മുള്ളില്‍ നോവും
വഴികള്‍ നീളെ അറിയാന്‍ പോകാം
ലാലാലാലാലാ ..ലാലാലാലാലാ ..
ലാലാലാലാലാ ..ലാലാലാലാലാ ..
Kunnimani.. Kunnirangi vannuvallo
maamarangalu.. Peeliyaati ninnuvallo
kaatthuninnathaare.. Varavelkkaanu
aareyo
thengola.. Thenniyallo.. Thennalilaayu
poovunarnne.. Thenu nukaraanu thumpithulli
moolippaattum paati melle melle... Kaathilaayu
kaataarum kerikkeri..Kaattaarum neenthikkeri
maanu chaatum oram kande..
Meenum vaarippokum ponmaanu kande
thazhukum.. Thaliru.. Mullilu novum
vazhikalu.. Neele ariyaanu pokaam ...Aa
kootarinje.. Koottarinje
kaliparanje.. Kiliparanne
kanneththaakkaatham thaandi paranne
kunnimani.. Kunnirangi vannuvallo
maamarangalu.. Peeliyaati ninnuvallo
kaatthuninnathaare.. Varavelkkaanu
aareyo
thengola thenniyallo thennalilaayu
poovunarnne thenu nukaraanu thumpi thulli
moolippaattum paati melle.. Melle kaathilaayu
kaataarum kerikkeri..Kaattaarum neenthikkeri
maanu chaatum oram kande
meenum vaarippokum ponmaanu kande
thazhukum... Thaliru mullilu novum
vazhikalu neele ariyaanu pokaam
laalaalaalaalaa ..Laalaalaalaalaa ..
Laalaalaalaalaa ..Laalaalaalaalaa ..