Film : ഹൃദയം Lyrics : കൈതപ്രം Music : ഹിഷാം അബ്ദുൾ വഹാബ് Singer : വിനീത് ശ്രീനിവാസൻ
Click Here To See Lyrics in Malayalam Font
മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേ മായാ മറയത്തു ദൂരെ
മറന്നേ പോയാൽ ഞാനെന്തു ചെയ്യും
തിരികെ വരാമോ ഇതിലേ..
വീണ്ടും വീണ്ടും എന്തിനു വെറുതെ
ഓർമ്മയിലൂടെ ഒഴുകുന്നു
വീണ്ടും വീണ്ടും എന്തിനു വെറുതെ
പൂവിൻ കടലായ് മാറുന്നു
മനസ്സേ മനസ്സേ നീ ഒന്നു കേൾക്കൂ
മനസ്സേമായാ മനസ്സേ കേൾക്കൂ
Manase manase nee onnu kelkkoo
manase maayaa marayatthu doore
maranne poyaal njaanenthu cheyyum
thirike varaamo ithile..
Veendum veendum enthinu veruthe
ormmayiloote ozhukunnu
veendum veendum enthinu veruthe
poovin katalaayu maarunnu
manase manase nee onnu kelkkoo
manasemaayaa manase kelkkoo