(M)യാതൊന്നും പറയാതെ രാവേ
പോകുന്നൊ പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ...
(F)കാതിലരുളാൻ പാതിവരിതൻ
നേടമിനി യെന്തിനായി
താനെയകമേ വീണുപിടയും
പ്രാണനിനി എന്തിനായി
പാതിവഴി തീരുമ്പോൾ
നീയകലെ മായുമ്പോൾ
നേരണിയുമാശയെന്തിനായി
ഞാനുരുകുമോർമ്മയെന്തിനായി
(M)യാതൊന്നും പറയാതെ രാവേ
പോകുന്നൊ പടി വാതിലൂടെ...
(F) പോയകാല നിറവിൽ നീയെൻ
കണ്ണിൻ ഓരമായി..
ആരുമാരുമറിയാതുള്ളംകാണും കാവലായ്..
(M) കാലിടറി വീണതില്ല ഞാൻ നിന്റെ നിഴലോരം
തെല്ലു മിഴിപൂട്ടിയില്ല നീ വന്നണയുവോളം...
(F)ഇന്നുവെയിലേറുമ്പോൾ ഉള്ളുകനലാളുമ്പോൾ
നിൻവിളികളോർത്തു നിന്നുപോയ്..
പിൻവിളികളെങ്ങു മാഞ്ഞുപോയ്..
(M)യാതൊന്നും പറയാതെ രാവേ
പോകുന്നൊ പടി വാതിലൂടെ....
(M)ഏതു നോവിനറിയാതീരം പുൽകി നാളുകൾ
കുഞ്ഞു വാക്കുമതിയെന്നാലും നീളും വാശികൾ
(F)പുഞ്ചിരികളേറി നിന്നൊരി രണ്ടുകവിളോരം
നൂറു നനവാലെരിഞ്ഞിതായിന്നു പല നേരം
(M)എങ്കിലുമിതാവോളം നിന്നരികിലാവുമ്പോൾ
എന്നെ മൊഴിയാൻ മറന്നുപോയി
തമ്മിലൊഴുകാതകന്നുപോയി..
(F)യാതൊന്നും പറയാതെ രാവേ
പോകുന്നൊ പടി വാതിലൂടെ
ലാവൊന്നും പൊഴിയാതെ
തൂമഞ്ഞോടലിയാതെ
ഈ മണ്ണിൻ മൗനം തിരയാതേ ...
(M)കാതിലരുളാൻ പാതിവരിതൻ
നേടാമിനി എന്തിനായി..
താനെയകമേ വീണു പിടയും
പ്രാണനിനി എന്തിനായി..
(F)പാതിവഴി തീരുമ്പോൾ നീയകലെ മായുമ്പോൾ
നേരണിയുമാശയെന്തിനായി
ഞാനുരുകുമോർമ്മയെന്തിനായി..
pokunno pati vaathiloote
laavonnum pozhiyaathe
thoomanjotaliyaathe
ee mannin maunam thirayaathe...
(F)kaathilarulaan paathivarithan
netamini yenthinaayi
thaaneyakame veenupitayum
praananini enthinaayi
paathivazhi theerumpol
neeyakale maayumpol
neraniyumaashayenthinaayi
njaanurukumormmayenthinaayi
(M)yaathonnum parayaathe raave
pokunno pati vaathiloote...
(F) poyakaala niravil neeyen
kannin oramaayi..
Aarumaarumariyaathullamkaanum kaavalaayu..
(M) kaalitari veenathilla njaan ninte nizhaloram
thellu mizhipoottiyilla nee vannanayuvolam...
(F)innuveyilerumpol ullukanalaalumpol
ninvilikalortthu ninnupoyu..
Pinvilikalengu maanjupoyu..
(M)yaathonnum parayaathe raave
pokunno pati vaathiloote....
(M)ethu novinariyaatheeram pulki naalukal
kunju vaakkumathiyennaalum neelum vaashikal
(F)punchirikaleri ninnori randukaviloram
nooru nanavaalerinjithaayinnu pala neram
(M)enkilumithaavolam ninnarikilaavumpol
enne mozhiyaan marannupoyi
thammilozhukaathakannupoyi..
(F)yaathonnum parayaathe raave
pokunno pati vaathiloote
laavonnum pozhiyaathe
thoomanjotaliyaathe
ee mannin maunam thirayaathe ...
(M)kaathilarulaan paathivarithan
netaamini enthinaayi..
Thaaneyakame veenu pitayum
praananini enthinaayi..
(F)paathivazhi theerumpol neeyakale maayumpol
neraniyumaashayenthinaayi
njaanurukumormmayenthinaayi..